HomeOrmakal MarikumoChandramadathinte GandhamaadanathileMalayalam LyricsChandramadathinte Gandhamaadanathile LyricsMovie / AlbumOrmakal MarikumoSinger(s)Kj YesudasMusic DirectorM S ViswanathanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആറു ഋതുക്കളുമൊന്നിച്ചു വിടരും നിന്അധരപുടത്തിലെ മന്ദഹാസംആത്മാവില് ഞാനതു വാരിയണിയുമ്പോള്ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം(ചന്ദ്രമദത്തിന്റെ.....) സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്സരസ്സിലലിയുന്ന ഹിമകണമായ്മോദവും ദുഃഖവും പങ്കിടും നമ്മളുടെദാമ്പത്യമെത്രമേല് അഭികാമ്യം(ചന്ദ്രമദത്തിന്റെ.....)മലയാളം വരികൾ:ആറു ഋതുക്കളുമൊന്നിച്ചു വിടരും നിന്അധരപുടത്തിലെ മന്ദഹാസംആത്മാവില് ഞാനതു വാരിയണിയുമ്പോള്ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം(ചന്ദ്രമദത്തിന്റെ.....) സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്സരസ്സിലലിയുന്ന ഹിമകണമായ്മോദവും ദുഃഖവും പങ്കിടും നമ്മളുടെദാമ്പത്യമെത്രമേല് അഭികാമ്യം(ചന്ദ്രമദത്തിന്റെ.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ormakal MarikumoView Movie Album →1977നാണം കള്ളനാണംOrmakal Marikumo • Kj Yesudas,SujathaOrmakal MarikumoKj Yesudas,SujathaRead Lyrics →1977
ആറു ഋതുക്കളുമൊന്നിച്ചു വിടരും നിന്അധരപുടത്തിലെ മന്ദഹാസംആത്മാവില് ഞാനതു വാരിയണിയുമ്പോള്ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം(ചന്ദ്രമദത്തിന്റെ.....) സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്സരസ്സിലലിയുന്ന ഹിമകണമായ്മോദവും ദുഃഖവും പങ്കിടും നമ്മളുടെദാമ്പത്യമെത്രമേല് അഭികാമ്യം(ചന്ദ്രമദത്തിന്റെ.....)