HomeSayamsandhyaChandrakalamouli ThirumizhiMalayalam LyricsChandrakalamouli Thirumizhi LyricsMovie / AlbumSayamsandhyaSinger(s)Kj YesudasMusic DirectorShyamLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുല നടന ലയ താളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദളങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു...മലയാളം വരികൾ:പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുല നടന ലയ താളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദളങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SayamsandhyaView Movie Album →Songപൂന്തെന്നലേ നീ പറന്നുSayamsandhya • Kj YesudasSayamsandhyaKj YesudasRead Lyrics →Malayalam
പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുര സംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുല നടന ലയ താളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദളങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രക്കലാമൗലി തിരുമിഴി തുറന്നു...