HomeChandanacholaമുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേMalayalam Lyricsമുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേ LyricsMovie / AlbumChandanacholaSinger(s)Kj YesudasMusic DirectorK J JoyLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ മൂന്നാറിലുദിക്കുമുഷസ്സേ പ്രകൃതിയും ഞാനും നിന്നുദയത്തിൽ പ്രാണായാമത്തിൽ നിന്നുണർന്നൂ ഒരു പുഷ്പം ഞങ്ങൾ ചോദിച്ചൂ നീ ഒരു പൂങ്കാവനം തീർത്തു തന്നു നന്ദിയില്ലാത്തവർ ഞങ്ങളാ പൂവനം ഗന്ധർവന്മാർക്കു വിറ്റു സ്വർണ്ണനക്ഷത്രങ്ങളാക്കി അവരതു സ്വർണ്ണനക്ഷത്രങ്ങളാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..) ഒരു രത്നം ഞങ്ങൾ ചോദിച്ചു നീ ഒരു രത്നാകരം തീർത്തു തന്നു സ്നേഹമില്ലാത്തവർ ഞങ്ങളാ പാൽക്കടൽ ദേവലോകത്തിനു വിറ്റു ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്തചന്ദ്രികയാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..)മലയാളം വരികൾ:മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ മൂന്നാറിലുദിക്കുമുഷസ്സേ പ്രകൃതിയും ഞാനും നിന്നുദയത്തിൽ പ്രാണായാമത്തിൽ നിന്നുണർന്നൂ ഒരു പുഷ്പം ഞങ്ങൾ ചോദിച്ചൂ നീ ഒരു പൂങ്കാവനം തീർത്തു തന്നു നന്ദിയില്ലാത്തവർ ഞങ്ങളാ പൂവനം ഗന്ധർവന്മാർക്കു വിറ്റു സ്വർണ്ണനക്ഷത്രങ്ങളാക്കി അവരതു സ്വർണ്ണനക്ഷത്രങ്ങളാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..) ഒരു രത്നം ഞങ്ങൾ ചോദിച്ചു നീ ഒരു രത്നാകരം തീർത്തു തന്നു സ്നേഹമില്ലാത്തവർ ഞങ്ങളാ പാൽക്കടൽ ദേവലോകത്തിനു വിറ്റു ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്തചന്ദ്രികയാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChandanacholaView Movie Album →1975ലവ്ലി ഈവ്നിംഗ്Chandanachola • Vani JayaramChandanacholaVani JayaramRead Lyrics →1975
മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ മൂന്നാറിലുദിക്കുമുഷസ്സേ പ്രകൃതിയും ഞാനും നിന്നുദയത്തിൽ പ്രാണായാമത്തിൽ നിന്നുണർന്നൂ ഒരു പുഷ്പം ഞങ്ങൾ ചോദിച്ചൂ നീ ഒരു പൂങ്കാവനം തീർത്തു തന്നു നന്ദിയില്ലാത്തവർ ഞങ്ങളാ പൂവനം ഗന്ധർവന്മാർക്കു വിറ്റു സ്വർണ്ണനക്ഷത്രങ്ങളാക്കി അവരതു സ്വർണ്ണനക്ഷത്രങ്ങളാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..) ഒരു രത്നം ഞങ്ങൾ ചോദിച്ചു നീ ഒരു രത്നാകരം തീർത്തു തന്നു സ്നേഹമില്ലാത്തവർ ഞങ്ങളാ പാൽക്കടൽ ദേവലോകത്തിനു വിറ്റു ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്തചന്ദ്രികയാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..)