HomeChandanacharchitha NeelakalebaranMalayalam LyricsChandanacharchitha Neelakalebaran LyricsMusic DirectorK RaghavanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനചർച്ചിത നീലകളേബരൻവന്നതില്ലിന്നും തോഴീഎന്നിനി വരുമെന്നറിവീല്ലാഎന്തിനി ചെയ്വേനെന്നുമറിവീലാ ആരാരും കാണാതെ ഈ നീലക്കടമ്പിന്മേൽചാരി നിന്നുവോ മായാരൂപനവൻഅല്ലെങ്കിൽ ഞൊടിക്കുള്ളിൽചില്ലകൾ തോറും നൂറ്ഫുല്ലസുമങ്ങൾ പൊട്ടിച്ചിരിചചതെന്തേ മാനസമണിപത്മം ഹാ സഖീ തൊട്ടുണർത്തീസാരസനേത്രനെന്തേ പോയ് മറഞ്ഞൂമുല്ലക്കുടിലിന്നുള്ളിൽനർമ്മലോലമാമൊരുസല്ലാപം കേട്ടുവോ നീപറയൂ തോഴീമലയാളം വരികൾ:ചന്ദനചർച്ചിത നീലകളേബരൻവന്നതില്ലിന്നും തോഴീഎന്നിനി വരുമെന്നറിവീല്ലാഎന്തിനി ചെയ്വേനെന്നുമറിവീലാ ആരാരും കാണാതെ ഈ നീലക്കടമ്പിന്മേൽചാരി നിന്നുവോ മായാരൂപനവൻഅല്ലെങ്കിൽ ഞൊടിക്കുള്ളിൽചില്ലകൾ തോറും നൂറ്ഫുല്ലസുമങ്ങൾ പൊട്ടിച്ചിരിചചതെന്തേ മാനസമണിപത്മം ഹാ സഖീ തൊട്ടുണർത്തീസാരസനേത്രനെന്തേ പോയ് മറഞ്ഞൂമുല്ലക്കുടിലിന്നുള്ളിൽനർമ്മലോലമാമൊരുസല്ലാപം കേട്ടുവോ നീപറയൂ തോഴീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ചന്ദനചർച്ചിത നീലകളേബരൻവന്നതില്ലിന്നും തോഴീഎന്നിനി വരുമെന്നറിവീല്ലാഎന്തിനി ചെയ്വേനെന്നുമറിവീലാ ആരാരും കാണാതെ ഈ നീലക്കടമ്പിന്മേൽചാരി നിന്നുവോ മായാരൂപനവൻഅല്ലെങ്കിൽ ഞൊടിക്കുള്ളിൽചില്ലകൾ തോറും നൂറ്ഫുല്ലസുമങ്ങൾ പൊട്ടിച്ചിരിചചതെന്തേ മാനസമണിപത്മം ഹാ സഖീ തൊട്ടുണർത്തീസാരസനേത്രനെന്തേ പോയ് മറഞ്ഞൂമുല്ലക്കുടിലിന്നുള്ളിൽനർമ്മലോലമാമൊരുസല്ലാപം കേട്ടുവോ നീപറയൂ തോഴീ