HomeAshachakramChandana Vishariyum Veeshi VeeshMalayalam LyricsChandana Vishariyum Veeshi Veesh LyricsMovie / AlbumAshachakramSinger(s)Kj Yesudas, B VasanthaMusic DirectorB ChithambaranathLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനവിശറിയും വീശി വീശി ചൈത്ര രജനിയും വന്നു പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ പാലും പഴവുമായ് വന്നൂ (ചന്ദന...) അനുരാഗനാടകവേദിയിലാടുവാൻ കനകച്ചിലങ്കകൾ ഞാനണിഞ്ഞു മധുരമാ നർത്തന വേളയിൽ പാടുവാൻ മണിവീണയുമായ് ഞാനിരുന്നു (ചന്ദന...) നമ്മുടെ സങ്കല്പ മണിയറ വാതിലിൽ സുന്ദരസ്വപ്നങ്ങളണി നിരന്നു നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)മലയാളം വരികൾ:ചന്ദനവിശറിയും വീശി വീശി ചൈത്ര രജനിയും വന്നു പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ പാലും പഴവുമായ് വന്നൂ (ചന്ദന...) അനുരാഗനാടകവേദിയിലാടുവാൻ കനകച്ചിലങ്കകൾ ഞാനണിഞ്ഞു മധുരമാ നർത്തന വേളയിൽ പാടുവാൻ മണിവീണയുമായ് ഞാനിരുന്നു (ചന്ദന...) നമ്മുടെ സങ്കല്പ മണിയറ വാതിലിൽ സുന്ദരസ്വപ്നങ്ങളണി നിരന്നു നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AshachakramView Movie Album →1973പൂങ്കോഴി തന്നുടെ കൂജനംAshachakram • Kj Yesudas,P LeelaAshachakramKj Yesudas,P LeelaRead Lyrics →1973
ചന്ദനവിശറിയും വീശി വീശി ചൈത്ര രജനിയും വന്നു പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ പാലും പഴവുമായ് വന്നൂ (ചന്ദന...) അനുരാഗനാടകവേദിയിലാടുവാൻ കനകച്ചിലങ്കകൾ ഞാനണിഞ്ഞു മധുരമാ നർത്തന വേളയിൽ പാടുവാൻ മണിവീണയുമായ് ഞാനിരുന്നു (ചന്ദന...) നമ്മുടെ സങ്കല്പ മണിയറ വാതിലിൽ സുന്ദരസ്വപ്നങ്ങളണി നിരന്നു നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)