HomeThiruvonakkaineettamChandana Valayitta Kai FMalayalam LyricsChandana Valayitta Kai F Lyrics1998Movie / AlbumThiruvonakkaineettamSinger(s)SujathaMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ (ചന്ദനവള...) മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ ആദ്യമായ് എൻ കരളിലെ പൊൻ മൈന ജതി മൂളവേ അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ (ചന്ദന വള...)മലയാളം വരികൾ:കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ (ചന്ദനവള...) മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ ആദ്യമായ് എൻ കരളിലെ പൊൻ മൈന ജതി മൂളവേ അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ (ചന്ദന വള...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThiruvonakkaineettamView Movie Album →1998Chandana Valayitta Kai MThiruvonakkaineettam • Vijay YesudasThiruvonakkaineettamVijay YesudasRead Lyrics →1998
കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ (ചന്ദനവള...) മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ ആദ്യമായ് എൻ കരളിലെ പൊൻ മൈന ജതി മൂളവേ അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ (ചന്ദന വള...)