HomeChambalkkaduപദ്മരാഗവീണയിതു മീട്ടിMalayalam Lyricsപദ്മരാഗവീണയിതു മീട്ടി Lyrics1982Movie / AlbumChambalkkaduSinger(s)JencyMusic DirectorMk ArjunanLyricistKollam GopiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരി മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ഇന്ദ്രനീലക്കണ്ണുകളിൽ ഇന്ദ്രജാല ചെമ്പകത്തിൽ ചുംബിച്ചുണർത്തുവാനാരാരോ.. വാരിപ്പുണരുവാനാരാരോ.. ഓ..ആരാരോ ഉം..ആരാരോ പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ രോമഹർഷമുണർത്തൂ ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ മോഹനാനന്ദ സുധയാക്കൂ ഈ രാവിലാടാൻ ഓടി വാ ഓ..ആരാരോ ഉം.... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരീ മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ...മലയാളം വരികൾ:പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരി മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ഇന്ദ്രനീലക്കണ്ണുകളിൽ ഇന്ദ്രജാല ചെമ്പകത്തിൽ ചുംബിച്ചുണർത്തുവാനാരാരോ.. വാരിപ്പുണരുവാനാരാരോ.. ഓ..ആരാരോ ഉം..ആരാരോ പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ രോമഹർഷമുണർത്തൂ ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ മോഹനാനന്ദ സുധയാക്കൂ ഈ രാവിലാടാൻ ഓടി വാ ഓ..ആരാരോ ഉം.... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരീ മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChambalkkaduView Movie Album →1982കൃഷ്ണാ കൃഷ്ണാ കാരുണ്യസിന്ധോChambalkkadu • AmbiliChambalkkaduAmbiliRead Lyrics →1982
പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരി മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ഇന്ദ്രനീലക്കണ്ണുകളിൽ ഇന്ദ്രജാല ചെമ്പകത്തിൽ ചുംബിച്ചുണർത്തുവാനാരാരോ.. വാരിപ്പുണരുവാനാരാരോ.. ഓ..ആരാരോ ഉം..ആരാരോ പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ രോമഹർഷമുണർത്തൂ ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ മോഹനാനന്ദ സുധയാക്കൂ ഈ രാവിലാടാൻ ഓടി വാ ഓ..ആരാരോ ഉം.... പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരീ... ഇതു ലഹരീ മദനരാഗലഹരീ... മാദകലഹരീ... ഉന്മാദലഹരീ...