HomeChakkarayumma Malayalam Movieതളരുന്നു ഒരു ഇടം തരൂMalayalam Lyricsതളരുന്നു ഒരു ഇടം തരൂ LyricsMovie / AlbumChakkarayumma Malayalam MovieSinger(s)S JanakiMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതളരുന്നു ഒരു ഇടം തരൂ അഴല് താങ്ങാൻ മനം തരൂ അതിലോലം സ്മൃതി തലങ്ങളിൽ അലയും വേളയിൽ ഉലയും ആത്മ നാളം ഉരുകി വീഴും ബാഷ്പം ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന കരിനിഴൽ പടരും കിളിവാതിലിൽ (തളരുന്നു...) ആ..ആ..ആ... മൊഴികൾ തേടും മൗനം ഇടറി നീങ്ങും പാദം ശോകാന്തതേ അലിയാത്തതെന്തേ നീ നൽകിയൊരീ വേദന ഇരുളല പടരും ഇടനാഴിയിൽ (തളരുന്നു...)മലയാളം വരികൾ:തളരുന്നു ഒരു ഇടം തരൂ അഴല് താങ്ങാൻ മനം തരൂ അതിലോലം സ്മൃതി തലങ്ങളിൽ അലയും വേളയിൽ ഉലയും ആത്മ നാളം ഉരുകി വീഴും ബാഷ്പം ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന കരിനിഴൽ പടരും കിളിവാതിലിൽ (തളരുന്നു...) ആ..ആ..ആ... മൊഴികൾ തേടും മൗനം ഇടറി നീങ്ങും പാദം ശോകാന്തതേ അലിയാത്തതെന്തേ നീ നൽകിയൊരീ വേദന ഇരുളല പടരും ഇടനാഴിയിൽ (തളരുന്നു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chakkarayumma Malayalam MovieView Movie Album →1984കോടതി വേണം കേസ്സുകള്‍ വേണംChakkarayumma Malayalam Movie • Kj Yesudas,Node,Jagathi Sreekumar,ChorusChakkarayumma Malayalam MovieKj Yesudas,Node,Jagathi Sreekumar,ChorusRead Lyrics →1984
തളരുന്നു ഒരു ഇടം തരൂ അഴല് താങ്ങാൻ മനം തരൂ അതിലോലം സ്മൃതി തലങ്ങളിൽ അലയും വേളയിൽ ഉലയും ആത്മ നാളം ഉരുകി വീഴും ബാഷ്പം ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന കരിനിഴൽ പടരും കിളിവാതിലിൽ (തളരുന്നു...) ആ..ആ..ആ... മൊഴികൾ തേടും മൗനം ഇടറി നീങ്ങും പാദം ശോകാന്തതേ അലിയാത്തതെന്തേ നീ നൽകിയൊരീ വേദന ഇരുളല പടരും ഇടനാഴിയിൽ (തളരുന്നു...)