HomeChillu Malayalam MovieChaithram Chaayam ChaalichuMalayalam LyricsChaithram Chaayam Chaalichu LyricsMovie / AlbumChillu Malayalam MovieSinger(s)Kj YesudasMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു, ചാരുചിത്രം വരയ്ക്കുന്നു.. എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ കുങ്കുമവർണ്ണം പകർന്നു? മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ? പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ? ആ..ആ..ആ..ആ.... (ചൈത്രം ചായം ....) എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ ചന്ദനത്തിൻ നിറം വാർന്നു? ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ? മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ? ആ..ആ..ആ..ആ (ചൈത്രം ചായം ....)മലയാളം വരികൾ:ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു, ചാരുചിത്രം വരയ്ക്കുന്നു.. എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ കുങ്കുമവർണ്ണം പകർന്നു? മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ? പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ? ആ..ആ..ആ..ആ.... (ചൈത്രം ചായം ....) എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ ചന്ദനത്തിൻ നിറം വാർന്നു? ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ? മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ? ആ..ആ..ആ..ആ (ചൈത്രം ചായം ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chillu Malayalam MovieView Movie Album →1982തകൃ തിത്തിന്നംChillu Malayalam Movie • Venu Nagavalli,ChorusChillu Malayalam MovieVenu Nagavalli,ChorusRead Lyrics →1982
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു, ചാരുചിത്രം വരയ്ക്കുന്നു.. എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ കുങ്കുമവർണ്ണം പകർന്നു? മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ? പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ? ആ..ആ..ആ..ആ.... (ചൈത്രം ചായം ....) എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ ചന്ദനത്തിൻ നിറം വാർന്നു? ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ? മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ? ആ..ആ..ആ..ആ (ചൈത്രം ചായം ....)