HomeAa NimishamChaayam Thechu MinukkiMalayalam LyricsChaayam Thechu Minukki LyricsMovie / AlbumAa NimishamSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ ഹാ...ഹാ...ഹാ കുങ്കുമമൊരു പിടിയെൻ കണ്മണിയുടെ പൂങ്കവിളിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പീലികൾ മുടിയിൽ തിരുകിയതെന്തിനു പാറും മേഘങ്ങളേ ഹാ..ഹാ..ഹാ നീലമയിത്തിരി എൻ കളിത്തോഴി തൻ നീർമിഴിയിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പൂമധു തേടി തളരുവതെന്തിനു കാർവരി വണ്ടുകളേ മധുരിമയിത്തിരി എന്നോമലാൾ തൻ മനസ്സിൽ നിന്നുമെടുക്കരുതോ ഹാ..ഹാ..ഹാമലയാളം വരികൾ:ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ ഹാ...ഹാ...ഹാ കുങ്കുമമൊരു പിടിയെൻ കണ്മണിയുടെ പൂങ്കവിളിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പീലികൾ മുടിയിൽ തിരുകിയതെന്തിനു പാറും മേഘങ്ങളേ ഹാ..ഹാ..ഹാ നീലമയിത്തിരി എൻ കളിത്തോഴി തൻ നീർമിഴിയിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പൂമധു തേടി തളരുവതെന്തിനു കാർവരി വണ്ടുകളേ മധുരിമയിത്തിരി എന്നോമലാൾ തൻ മനസ്സിൽ നിന്നുമെടുക്കരുതോ ഹാ..ഹാ..ഹാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aa NimishamView Movie Album →Songമലരേ മാതള മലരേAa Nimisham • Kj YesudasAa NimishamKj YesudasRead Lyrics →Malayalam
ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ ഹാ...ഹാ...ഹാ കുങ്കുമമൊരു പിടിയെൻ കണ്മണിയുടെ പൂങ്കവിളിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പീലികൾ മുടിയിൽ തിരുകിയതെന്തിനു പാറും മേഘങ്ങളേ ഹാ..ഹാ..ഹാ നീലമയിത്തിരി എൻ കളിത്തോഴി തൻ നീർമിഴിയിൽ നിന്നണിയരുതോ (ചായം..) ഹാ..ഹാ..ഹാ പൂമധു തേടി തളരുവതെന്തിനു കാർവരി വണ്ടുകളേ മധുരിമയിത്തിരി എന്നോമലാൾ തൻ മനസ്സിൽ നിന്നുമെടുക്കരുതോ ഹാ..ഹാ..ഹാ