Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeNodeChaalakkudippuzhayum
Malayalam Lyrics

Chaalakkudippuzhayum Lyrics

Movie / AlbumNode
Singer(s)Lr Eeswari
Music DirectorJob
LyricistP Bhaskaran
Script:
Malayalam Script
base
ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടി (2) ചന്ദനച്ചോലയിങ്കൽ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും (2) ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടി (2) ചാഞ്ചക്കം വഞ്ചിയേറി - എന്നെക്കാണാൻ മൊഞ്ചുള്ള മാരനെത്തും (2) ചോലക്കടവിലപ്പോൾ പുത്തിലഞ്ഞി ചീലക്കുട പിടിക്കും (2) ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടി (2) കാലത്തെപോയ് കുളിച്ച് കഴുത്തിൽ ഞാൻ ഓലക്കം മാലയിട്ട് (2) എള്ളെണ്ണ മാറ്റി വെച്ച് മുടിക്ക് ഞാൻ മുല്ലപ്പൂ എണ്ണ തേച്ച് (2) നോമ്പിറക്കാൻ വരുമ്പോൾ കൊടുക്കുവാൻ മാമ്പഴം വേറെ വെച്ച് (2) പണ്ടത്തെ കെസ്സുപാട്ടു പഠിച്ചെന്റെ ചുണ്ടത്തൊരുക്കിവെച്ച് (2) ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടി (2) ചന്ദനച്ചോലയിങ്കൽ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും (2) ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടി (2)
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Node

View Movie Album →
1955

Udayagiri Chuvannu

Node • P Gangadharan Nair

Node
P Gangadharan Nair
Read Lyrics →1955