HomeCelluloidയേനുണ്ടോടീ അമ്പിളിച്ചന്തംMalayalam Lyricsയേനുണ്ടോടീ അമ്പിളിച്ചന്തം Lyrics2013Movie / AlbumCelluloidSinger(s)Sithara KrishnakumarMusic DirectorM JayachandranLyricistEngandiyoor ChandrasekharanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംയേനുണ്ടോടീ മാരിവിൽച്ചന്തംയേനുണ്ടോടീ മാമഴച്ചന്തംകമ്മലിട്ടോ പൊട്ടുതൊട്ടോഏനിതൊന്നും അറിഞ്ഞതേയില്ലേപുന്നാരപ്പൂങ്കുയിലേകാവളംകിളി കാതിൽ ചൊല്ലണ്കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്കുമ്പിളിൽ പൂമണവുമായെത്തണകാറ്റുമൂള്ണു കരിവള വേണ്ടേന്ന്എന്തിനാവോ ഏതിനാവോഏനിതൊന്നും അറിഞ്ഞതേയില്ലേപഞ്ചാരപ്പുങ്കുയിലേയേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംകൊച്ചരിമുല്ലതക്കം പറയണ്കാർമുടിചുറ്റെ പൂവൊന്ന് കെട്ടാന്ന്പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്മേലുവാസന തൈലം പുരട്ടാന്ന്എന്തിനാവോ ഏതിനാവോനീയീമറിമായമെല്ലാമറിഞ്ഞിട്ടുംമിണ്ടാതെ നിക്കണല്ലേ(യേനുണ്ടോടീ അമ്പിളിച്ചന്തം )മലയാളം വരികൾ:യേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംയേനുണ്ടോടീ മാരിവിൽച്ചന്തംയേനുണ്ടോടീ മാമഴച്ചന്തംകമ്മലിട്ടോ പൊട്ടുതൊട്ടോഏനിതൊന്നും അറിഞ്ഞതേയില്ലേപുന്നാരപ്പൂങ്കുയിലേകാവളംകിളി കാതിൽ ചൊല്ലണ്കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്കുമ്പിളിൽ പൂമണവുമായെത്തണകാറ്റുമൂള്ണു കരിവള വേണ്ടേന്ന്എന്തിനാവോ ഏതിനാവോഏനിതൊന്നും അറിഞ്ഞതേയില്ലേപഞ്ചാരപ്പുങ്കുയിലേയേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംകൊച്ചരിമുല്ലതക്കം പറയണ്കാർമുടിചുറ്റെ പൂവൊന്ന് കെട്ടാന്ന്പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്മേലുവാസന തൈലം പുരട്ടാന്ന്എന്തിനാവോ ഏതിനാവോനീയീമറിമായമെല്ലാമറിഞ്ഞിട്ടുംമിണ്ടാതെ നിക്കണല്ലേ(യേനുണ്ടോടീ അമ്പിളിച്ചന്തം )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from CelluloidView Movie Album →2013EnundodiCelluloidCelluloidRead Lyrics →2013
യേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംയേനുണ്ടോടീ മാരിവിൽച്ചന്തംയേനുണ്ടോടീ മാമഴച്ചന്തംകമ്മലിട്ടോ പൊട്ടുതൊട്ടോഏനിതൊന്നും അറിഞ്ഞതേയില്ലേപുന്നാരപ്പൂങ്കുയിലേകാവളംകിളി കാതിൽ ചൊല്ലണ്കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്കുമ്പിളിൽ പൂമണവുമായെത്തണകാറ്റുമൂള്ണു കരിവള വേണ്ടേന്ന്എന്തിനാവോ ഏതിനാവോഏനിതൊന്നും അറിഞ്ഞതേയില്ലേപഞ്ചാരപ്പുങ്കുയിലേയേനുണ്ടോടീ അമ്പിളിച്ചന്തംയേനുണ്ടോടീ താമരച്ചന്തംകൊച്ചരിമുല്ലതക്കം പറയണ്കാർമുടിചുറ്റെ പൂവൊന്ന് കെട്ടാന്ന്പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്മേലുവാസന തൈലം പുരട്ടാന്ന്എന്തിനാവോ ഏതിനാവോനീയീമറിമായമെല്ലാമറിഞ്ഞിട്ടുംമിണ്ടാതെ നിക്കണല്ലേ(യേനുണ്ടോടീ അമ്പിളിച്ചന്തം )