HomeCasanovva Malayalam Movieസഖിയേ ... നിൻ കൺമുനകളിൽMalayalam Lyricsസഖിയേ ... നിൻ കൺമുനകളിൽ Lyrics2011Movie / AlbumCasanovva Malayalam MovieSinger(s)Vijay Yesudas, Shweta MohanMusic DirectorGowri LakshmiLyricistGowri LakshmiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസഖിയേ ... നിൻ കൺമുനകളിൽ നിൻ പാൽപ്പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ് വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല നീയെന്ന വിഗ്രഹത്തിൻ ആരാധിക സഖിയേ... നിൻ കാലച്ചിലമ്പിൽ കിലുക്കമെൻ കാതിന് കുളിരാണ് പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... സഖിയേ...മലയാളം വരികൾ:സഖിയേ ... നിൻ കൺമുനകളിൽ നിൻ പാൽപ്പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ് വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല നീയെന്ന വിഗ്രഹത്തിൻ ആരാധിക സഖിയേ... നിൻ കാലച്ചിലമ്പിൽ കിലുക്കമെൻ കാതിന് കുളിരാണ് പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... സഖിയേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Casanovva Malayalam MovieView Movie Album →2011ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയംCasanovva Malayalam Movie • Najim Arshad,Karthik,K R Roopa,Kalyani NairCasanovva Malayalam MovieNajim Arshad,Karthik,K R Roopa,Kalyani NairRead Lyrics →2011
സഖിയേ ... നിൻ കൺമുനകളിൽ നിൻ പാൽപ്പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ് വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല നീയെന്ന വിഗ്രഹത്തിൻ ആരാധിക സഖിയേ... നിൻ കാലച്ചിലമ്പിൽ കിലുക്കമെൻ കാതിന് കുളിരാണ് പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം... സ്നേഹം... സഖിയേ...