HomeCarnival Malayalam Movieഒരു നാലുനാളായിMalayalam Lyricsഒരു നാലുനാളായി Lyrics1989Movie / AlbumCarnival Malayalam MovieSinger(s)Unni Menon, ChorusMusic DirectorShyamLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ് (2) പുഞ്ചിരിപ്പൂഞ്ചുണ്ടിലെ മുല്ലമലർച്ചെണ്ടുമായി ഇന്നലെയെൻ സ്വപ്നത്തിൽ വന്നവള്‍ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലാതേ..മുടി ഈറനോടെ തുമ്പുകെട്ടി പൂവെയ്ക്കുംഅവൾ നാലുമണിപ്പൂവുപോലൊരു പെണ്ണാണ്അവൾ നാലുമണി പ്പൂവുപോലൊരു പെണ്ണാണ് താമരപൂങ്കണ്ണിലെ താരകളാം കന്യകൾതാലമേന്തിയെന്നെ നോക്കി പുഞ്ചിരിച്ചല്ലോ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലതേ..തിരി ഏഴുമിട്ട വിളക്കിന്റെ ചേലോടെ..കരളിൻ വാതിലിൽ വന്നെന്നെ നോക്കി നിൽപ്പാണ് ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്ലലലാലലാലാലാലാലാ ..ലലലാലലാലാലാലാലാമലയാളം വരികൾ:ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ് (2) പുഞ്ചിരിപ്പൂഞ്ചുണ്ടിലെ മുല്ലമലർച്ചെണ്ടുമായി ഇന്നലെയെൻ സ്വപ്നത്തിൽ വന്നവള്‍ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലാതേ..മുടി ഈറനോടെ തുമ്പുകെട്ടി പൂവെയ്ക്കുംഅവൾ നാലുമണിപ്പൂവുപോലൊരു പെണ്ണാണ്അവൾ നാലുമണി പ്പൂവുപോലൊരു പെണ്ണാണ് താമരപൂങ്കണ്ണിലെ താരകളാം കന്യകൾതാലമേന്തിയെന്നെ നോക്കി പുഞ്ചിരിച്ചല്ലോ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലതേ..തിരി ഏഴുമിട്ട വിളക്കിന്റെ ചേലോടെ..കരളിൻ വാതിലിൽ വന്നെന്നെ നോക്കി നിൽപ്പാണ് ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്ലലലാലലാലാലാലാലാ ..ലലലാലലാലാലാലാലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ് (2) പുഞ്ചിരിപ്പൂഞ്ചുണ്ടിലെ മുല്ലമലർച്ചെണ്ടുമായി ഇന്നലെയെൻ സ്വപ്നത്തിൽ വന്നവള്‍ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലാതേ..മുടി ഈറനോടെ തുമ്പുകെട്ടി പൂവെയ്ക്കുംഅവൾ നാലുമണിപ്പൂവുപോലൊരു പെണ്ണാണ്അവൾ നാലുമണി പ്പൂവുപോലൊരു പെണ്ണാണ് താമരപൂങ്കണ്ണിലെ താരകളാം കന്യകൾതാലമേന്തിയെന്നെ നോക്കി പുഞ്ചിരിച്ചല്ലോ (2)ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതികളിയായിതെങ്ങും ആരോടും നീ ചൊല്ലതേ..തിരി ഏഴുമിട്ട വിളക്കിന്റെ ചേലോടെ..കരളിൻ വാതിലിൽ വന്നെന്നെ നോക്കി നിൽപ്പാണ് ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്ലലലാലലാലാലാലാലാ ..ലലലാലലാലാലാലാലാ