HomeBudhanum Chaplinum Chirikkunnuപാതിമയക്കത്തിൽMalayalam Lyricsപാതിമയക്കത്തിൽ Lyrics2016Movie / AlbumBudhanum Chaplinum ChirikkunnuSinger(s)Aparna RajeevMusic DirectorKarthik PrakashLyricistDr T SureshkumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം.. എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ... ആ മൃണാല തന്ത്രിയിലുണർന്നത് പ്രണയഗാനമോ വിരഹഗാനമോ.. അകലെ ഏതോ ചില്ലയിലിരുന്നു തരളിതയായൊരു പക്ഷി മൂളും .. അഭൗമമാം കൂജനമോ... ആ ... പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം മൗനം നിറയും നിമിഷങ്ങളിൽ.. കാതരമാമൊരു മൃദുരവമായ്.. കാതിലോതുമൊരു മർമ്മരമായ് .. ആ ഗാനം നിന്നെ പുണരുന്നുവോ ഓർമ്മകൾ നിന്നെ തഴുകുന്നുവോ .. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ...മലയാളം വരികൾ:ആ.. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം.. എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ... ആ മൃണാല തന്ത്രിയിലുണർന്നത് പ്രണയഗാനമോ വിരഹഗാനമോ.. അകലെ ഏതോ ചില്ലയിലിരുന്നു തരളിതയായൊരു പക്ഷി മൂളും .. അഭൗമമാം കൂജനമോ... ആ ... പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം മൗനം നിറയും നിമിഷങ്ങളിൽ.. കാതരമാമൊരു മൃദുരവമായ്.. കാതിലോതുമൊരു മർമ്മരമായ് .. ആ ഗാനം നിന്നെ പുണരുന്നുവോ ഓർമ്മകൾ നിന്നെ തഴുകുന്നുവോ .. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Budhanum Chaplinum ChirikkunnuView Movie Album →2016ബാറുൾBudhanum Chaplinum Chirikkunnu • Abrathitha BanerjeeBudhanum Chaplinum ChirikkunnuAbrathitha BanerjeeRead Lyrics →2016
ആ.. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം.. എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ... ആ മൃണാല തന്ത്രിയിലുണർന്നത് പ്രണയഗാനമോ വിരഹഗാനമോ.. അകലെ ഏതോ ചില്ലയിലിരുന്നു തരളിതയായൊരു പക്ഷി മൂളും .. അഭൗമമാം കൂജനമോ... ആ ... പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം മൗനം നിറയും നിമിഷങ്ങളിൽ.. കാതരമാമൊരു മൃദുരവമായ്.. കാതിലോതുമൊരു മർമ്മരമായ് .. ആ ഗാനം നിന്നെ പുണരുന്നുവോ ഓർമ്മകൾ നിന്നെ തഴുകുന്നുവോ .. പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം എഴുതിയതാരാണാ വരികൾ.. തഴുകിയതാരാണാ ശ്രുതികൾ .. ശ്രുതികൾ ..ശ്രുതികൾ.. തഴുകിയതാരാണാ ശ്രുതികൾ...