HomeBtechഅപ്പൂപ്പൻ താടിMalayalam Lyricsഅപ്പൂപ്പൻ താടി Lyrics2018Movie / AlbumBtechSinger(s)Job KurianMusic DirectorRahul RajLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅപ്പൂപ്പൻതാടി പാറണ ചേലിൽ.. ആകാശത്തോളം പോകണ കണ്ടാ.. വല്ലതുമാറാൻ നല്ലതുചേരാൻ.. ചില്ലറ തേടി ചില്ലകൾ തേടി.. ഉയിരുചേർന്നേ പോണെങ്ങോ... അന്തിനിലാവിൽ ചേക്കേറാൻ... കുറുമ്പുമായ്.. കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. കണ്ണീരും വേവും പങ്കിട്ടു നമ്മൾ ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ.. ഉയിരു മെല്ലേ മായുന്നേ.. പുഞ്ചിരി വെട്ടം വീഴുന്നേ കുറുമ്പുമായ് കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. ഓ... ഓ.... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ..മലയാളം വരികൾ:അപ്പൂപ്പൻതാടി പാറണ ചേലിൽ.. ആകാശത്തോളം പോകണ കണ്ടാ.. വല്ലതുമാറാൻ നല്ലതുചേരാൻ.. ചില്ലറ തേടി ചില്ലകൾ തേടി.. ഉയിരുചേർന്നേ പോണെങ്ങോ... അന്തിനിലാവിൽ ചേക്കേറാൻ... കുറുമ്പുമായ്.. കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. കണ്ണീരും വേവും പങ്കിട്ടു നമ്മൾ ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ.. ഉയിരു മെല്ലേ മായുന്നേ.. പുഞ്ചിരി വെട്ടം വീഴുന്നേ കുറുമ്പുമായ് കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. ഓ... ഓ.... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BtechView Movie Album →2018ആസാദിBtech • Rahul Raj,Niranj SureshBtechRahul Raj,Niranj SureshRead Lyrics →2018
അപ്പൂപ്പൻതാടി പാറണ ചേലിൽ.. ആകാശത്തോളം പോകണ കണ്ടാ.. വല്ലതുമാറാൻ നല്ലതുചേരാൻ.. ചില്ലറ തേടി ചില്ലകൾ തേടി.. ഉയിരുചേർന്നേ പോണെങ്ങോ... അന്തിനിലാവിൽ ചേക്കേറാൻ... കുറുമ്പുമായ്.. കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. കണ്ണീരും വേവും പങ്കിട്ടു നമ്മൾ ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ.. ഉയിരു മെല്ലേ മായുന്നേ.. പുഞ്ചിരി വെട്ടം വീഴുന്നേ കുറുമ്പുമായ് കനവിന്റെ പൂവിളിയായ്.... കനവിന്റെ പൂവിളിയായ്... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. ഓ... ഓ.... നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ.. തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ നമ്മക്കിതു നല്ലൊരു കാലം നീയും വായോ..