HomeLalitha GanangalBrahmakamaladala YugangalilunarumMalayalam LyricsBrahmakamaladala Yugangalilunarum LyricsMovie / AlbumLalitha GanangalSinger(s)Mg SreekumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദിയുഷസ്സിൽ അനാദിയുഷസ്സിൽആദ്യം പ്രപഞ്ചമുണർന്നപ്പോൾആയിരം കയ്യുകളാൽ എതിരേറ്റോരനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....) ആദിതമസ്സിൽ അനാദിതമസ്സിൽആദ്യം പ്രപഞ്ചമുറങ്ങുമ്പോൾആയിരം കൈയ്യുകൾ വിടർത്തി വീശുംഅനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....)മലയാളം വരികൾ:ആദിയുഷസ്സിൽ അനാദിയുഷസ്സിൽആദ്യം പ്രപഞ്ചമുണർന്നപ്പോൾആയിരം കയ്യുകളാൽ എതിരേറ്റോരനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....) ആദിതമസ്സിൽ അനാദിതമസ്സിൽആദ്യം പ്രപഞ്ചമുറങ്ങുമ്പോൾആയിരം കൈയ്യുകൾ വിടർത്തി വീശുംഅനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ആദിയുഷസ്സിൽ അനാദിയുഷസ്സിൽആദ്യം പ്രപഞ്ചമുണർന്നപ്പോൾആയിരം കയ്യുകളാൽ എതിരേറ്റോരനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....) ആദിതമസ്സിൽ അനാദിതമസ്സിൽആദ്യം പ്രപഞ്ചമുറങ്ങുമ്പോൾആയിരം കൈയ്യുകൾ വിടർത്തി വീശുംഅനന്തതേ അപാരതേ നാദം തരൂതാളം തരൂ നാദം തരൂനാദതാളലയങ്ങളെനിക്കു തരൂ(ബ്രഹ്മ....)