HomeBombay Mittaiമീരതൻ കരവീണ ഗാനംMalayalam Lyricsമീരതൻ കരവീണ ഗാനം Lyrics2010Movie / AlbumBombay MittaiSinger(s)G VenugopalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമീരതൻ കരവീണാഗാനം നിശാ നർത്തന നന്ദോദ്യാനം 2 ആതിരേ .... ആതിരേ അറിയുന്നുവോ എൻ സ്മരതാപ പരിതാപം മതിലേഖ തിരികാട്ടും ഇരുളുറങ്ങിയ വഴികളെ (2 ) സജലമാം മിഴിയിമകളേതൊരു സ്മൃതിയിൽ നീറിയെരിഞ്ഞു പോം സ്മൃതിയിൽ നീറിയെരിഞ്ഞു പോം മീരതൻ കരവീണാഗാനം ... കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം (2) അമൃതശീതള വര്ഷധാരയിൽ (2 ) ഹൃദയമിന്നു മയൂരമായി പുതുമഴ കുളിരിളകിയാടിയ മുദിതാ നർത്തന ലഹരിയിൽ ഉടലഴിഞ്ഞിഴയുന്ന പോൽ മൺകുടമുടഞ്ഞു പടർന്നപോൽ കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം സുകേശം കൊണ്ട് മൂടിയ മാറിൽ പിൻ നിലാവിതൾ മൂടിയ യാമം 2 അന്തിമുല്ലകൾ പോകും യാമം നെഞ്ചിലോർമ്മകൾ വായ്ക്കും താളം വിദൂര മൗനഗന്ധമാർന്ന ദാഹം കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം 2 അണി നിരന്നു ഘനാ ഘനം ഘനാ ഘനം ഘനാ ഘനം ഘനാ ഘനംമലയാളം വരികൾ:മീരതൻ കരവീണാഗാനം നിശാ നർത്തന നന്ദോദ്യാനം 2 ആതിരേ .... ആതിരേ അറിയുന്നുവോ എൻ സ്മരതാപ പരിതാപം മതിലേഖ തിരികാട്ടും ഇരുളുറങ്ങിയ വഴികളെ (2 ) സജലമാം മിഴിയിമകളേതൊരു സ്മൃതിയിൽ നീറിയെരിഞ്ഞു പോം സ്മൃതിയിൽ നീറിയെരിഞ്ഞു പോം മീരതൻ കരവീണാഗാനം ... കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം (2) അമൃതശീതള വര്ഷധാരയിൽ (2 ) ഹൃദയമിന്നു മയൂരമായി പുതുമഴ കുളിരിളകിയാടിയ മുദിതാ നർത്തന ലഹരിയിൽ ഉടലഴിഞ്ഞിഴയുന്ന പോൽ മൺകുടമുടഞ്ഞു പടർന്നപോൽ കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം സുകേശം കൊണ്ട് മൂടിയ മാറിൽ പിൻ നിലാവിതൾ മൂടിയ യാമം 2 അന്തിമുല്ലകൾ പോകും യാമം നെഞ്ചിലോർമ്മകൾ വായ്ക്കും താളം വിദൂര മൗനഗന്ധമാർന്ന ദാഹം കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം 2 അണി നിരന്നു ഘനാ ഘനം ഘനാ ഘനം ഘനാ ഘനം ഘനാ ഘനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മീരതൻ കരവീണാഗാനം നിശാ നർത്തന നന്ദോദ്യാനം 2 ആതിരേ .... ആതിരേ അറിയുന്നുവോ എൻ സ്മരതാപ പരിതാപം മതിലേഖ തിരികാട്ടും ഇരുളുറങ്ങിയ വഴികളെ (2 ) സജലമാം മിഴിയിമകളേതൊരു സ്മൃതിയിൽ നീറിയെരിഞ്ഞു പോം സ്മൃതിയിൽ നീറിയെരിഞ്ഞു പോം മീരതൻ കരവീണാഗാനം ... കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം (2) അമൃതശീതള വര്ഷധാരയിൽ (2 ) ഹൃദയമിന്നു മയൂരമായി പുതുമഴ കുളിരിളകിയാടിയ മുദിതാ നർത്തന ലഹരിയിൽ ഉടലഴിഞ്ഞിഴയുന്ന പോൽ മൺകുടമുടഞ്ഞു പടർന്നപോൽ കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം സുകേശം കൊണ്ട് മൂടിയ മാറിൽ പിൻ നിലാവിതൾ മൂടിയ യാമം 2 അന്തിമുല്ലകൾ പോകും യാമം നെഞ്ചിലോർമ്മകൾ വായ്ക്കും താളം വിദൂര മൗനഗന്ധമാർന്ന ദാഹം കനകസുന്ദര വർഷസന്ധ്യയിൽ അണി നിരന്നു ഘനാ ഘനം 2 അണി നിരന്നു ഘനാ ഘനം ഘനാ ഘനം ഘനാ ഘനം ഘനാ ഘനം