HomeKathiBodhivruksha Dalangal KarinjuMalayalam LyricsBodhivruksha Dalangal Karinju LyricsMovie / AlbumKathiSinger(s)Kj YesudasMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareബോധിവൃക്ഷ ദലങ്ങള്‍ കരിഞ്ഞു ബോധ നിലാവു മറഞ്ഞു ശിശിരം സിരകളിലുറഞ്ഞു പാഴ് തരു ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു (ബോധിവൃക്ഷ...) പ്രഭാത മണി രഥമെവിടെ പ്രകാശ സാരഥിയെവിടെ അനാഥ ജീവിത ശില്പ്പങ്ങള്ക്കിനി ആതുരാലയമെവിടെ (ബോധിവൃക്ഷ...) മനുഷ്യന് ആ പദമെത്ര മനോഹരം അതില്തുടിക്കും പൊരുളെവിടെ മനസ്സില്‍ വാഴും നിഷാദനെയ്തൊരു മാന്‍ കിടാവുകളെവിടെ (ബോധിവൃക്ഷ...) ----------------------------------------------------------------മലയാളം വരികൾ:ബോധിവൃക്ഷ ദലങ്ങള്‍ കരിഞ്ഞു ബോധ നിലാവു മറഞ്ഞു ശിശിരം സിരകളിലുറഞ്ഞു പാഴ് തരു ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു (ബോധിവൃക്ഷ...) പ്രഭാത മണി രഥമെവിടെ പ്രകാശ സാരഥിയെവിടെ അനാഥ ജീവിത ശില്പ്പങ്ങള്ക്കിനി ആതുരാലയമെവിടെ (ബോധിവൃക്ഷ...) മനുഷ്യന് ആ പദമെത്ര മനോഹരം അതില്തുടിക്കും പൊരുളെവിടെ മനസ്സില്‍ വാഴും നിഷാദനെയ്തൊരു മാന്‍ കിടാവുകളെവിടെ (ബോധിവൃക്ഷ...) ----------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KathiView Movie Album →Songപാതിരാക്കാറ്റിൽ ഗന്ധർവൻ പാടുംKathi • S Janaki,ChorusKathiS Janaki,ChorusRead Lyrics →Malayalam
ബോധിവൃക്ഷ ദലങ്ങള്‍ കരിഞ്ഞു ബോധ നിലാവു മറഞ്ഞു ശിശിരം സിരകളിലുറഞ്ഞു പാഴ് തരു ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു (ബോധിവൃക്ഷ...) പ്രഭാത മണി രഥമെവിടെ പ്രകാശ സാരഥിയെവിടെ അനാഥ ജീവിത ശില്പ്പങ്ങള്ക്കിനി ആതുരാലയമെവിടെ (ബോധിവൃക്ഷ...) മനുഷ്യന് ആ പദമെത്ര മനോഹരം അതില്തുടിക്കും പൊരുളെവിടെ മനസ്സില്‍ വാഴും നിഷാദനെയ്തൊരു മാന്‍ കിടാവുകളെവിടെ (ബോധിവൃക്ഷ...) ----------------------------------------------------------------