HomeBobanum Moliyum Malayalam Movieമനോരമേ നിൻ പഞ്ചവടിയിൽMalayalam Lyricsമനോരമേ നിൻ പഞ്ചവടിയിൽ LyricsMovie / AlbumBobanum Moliyum Malayalam MovieSinger(s)Kj YesudasMusic DirectorJoseph KrishnaLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനോരമേ... മനോരമേ നിൻ പഞ്ചവടിയിൽ മധുമതീപുഷ്പങ്ങൾ വിരിഞ്ഞു പനിനീർ തളിക്കാൻ പവിഴം പതിക്കാൻ പതിനേഴു വസന്തങ്ങൾ വന്നൂ (മനോരമേ...) പതുക്കനേ... പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു സ്വപ്നമെന്നവർ പേരിട്ടു - ഞാൻ സ്വർണ്ണച്ചൂണ്ടയിട്ടു (മനോരമേ...) നിറങ്ങളും... നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസ്സിൽ നിൻവിലാസനൃത്തസദസ്സിൽ മനസ്സിലെ തളികയിൽ നിറയുന്ന തേനിനു പ്രണയമെന്നവർ പേരിട്ടു - അതു മുഴുവൻ ഞാൻ കുടിച്ചു (മനോരമേ...)മലയാളം വരികൾ:മനോരമേ... മനോരമേ നിൻ പഞ്ചവടിയിൽ മധുമതീപുഷ്പങ്ങൾ വിരിഞ്ഞു പനിനീർ തളിക്കാൻ പവിഴം പതിക്കാൻ പതിനേഴു വസന്തങ്ങൾ വന്നൂ (മനോരമേ...) പതുക്കനേ... പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു സ്വപ്നമെന്നവർ പേരിട്ടു - ഞാൻ സ്വർണ്ണച്ചൂണ്ടയിട്ടു (മനോരമേ...) നിറങ്ങളും... നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസ്സിൽ നിൻവിലാസനൃത്തസദസ്സിൽ മനസ്സിലെ തളികയിൽ നിറയുന്ന തേനിനു പ്രണയമെന്നവർ പേരിട്ടു - അതു മുഴുവൻ ഞാൻ കുടിച്ചു (മനോരമേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bobanum Moliyum Malayalam MovieView Movie Album →Songവിദ്യാപീഠം ഇവിടംBobanum Moliyum Malayalam Movie • P JayachandranBobanum Moliyum Malayalam MovieP JayachandranRead Lyrics →Malayalam
മനോരമേ... മനോരമേ നിൻ പഞ്ചവടിയിൽ മധുമതീപുഷ്പങ്ങൾ വിരിഞ്ഞു പനിനീർ തളിക്കാൻ പവിഴം പതിക്കാൻ പതിനേഴു വസന്തങ്ങൾ വന്നൂ (മനോരമേ...) പതുക്കനേ... പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു സ്വപ്നമെന്നവർ പേരിട്ടു - ഞാൻ സ്വർണ്ണച്ചൂണ്ടയിട്ടു (മനോരമേ...) നിറങ്ങളും... നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസ്സിൽ നിൻവിലാസനൃത്തസദസ്സിൽ മനസ്സിലെ തളികയിൽ നിറയുന്ന തേനിനു പ്രണയമെന്നവർ പേരിട്ടു - അതു മുഴുവൻ ഞാൻ കുടിച്ചു (മനോരമേ...)