HomeBlack Ticketനറുനിലാത്തുള്ളികൾMalayalam Lyricsനറുനിലാത്തുള്ളികൾ Lyrics2013Movie / AlbumBlack TicketSinger(s)Sithara KrishnakumarMusic DirectorGayos JohnsonLyricistAnil PanachooranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനറുനിലാത്തുള്ളികൾ നവമൊരു താരഹാരമായ്ശ്രുതിഭരരാഗധാരയായ്വരുമോ നീ (2) പോരൂ പോരൂ തെന്നലെഗാനം പാടും കൊഞ്ചലേചാരെ ചാരെ താലോലമായ്നാണം ചൂടും നായികേമോഹം പാടും ഗായികേപോരൂ പോരൂ എൻകൂടെ നീപാരാവരാം കാണും നേരംപായും കായൽ പോലെനീയും ഞാനും ചേരും നേരംമോഹം പൂക്കും നീളെഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം (നറുനിലാത്തുള്ളികൾ) താരും പൂവും ചൂടി വാതേനും നീരും തൂകി വാകാണെ കാണെ സാമോദമായ് മാരിപ്പൂവിൻ കാവിലെകോടച്ചാർത്തിൻ തെന്നലെമെല്ലെ മെല്ലെ നീ ഹാരമായ് ഏതോ മോഹം കാതിൽ ചൂടുംവാനമ്പാടീ കൂടെ ...നീയ്യും ഞാനും ചായും നേരംമാടം കാക്കും നീളെ ...അനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം(നറുനിലാത്തുള്ളികൾ)മലയാളം വരികൾ:നറുനിലാത്തുള്ളികൾ നവമൊരു താരഹാരമായ്ശ്രുതിഭരരാഗധാരയായ്വരുമോ നീ (2) പോരൂ പോരൂ തെന്നലെഗാനം പാടും കൊഞ്ചലേചാരെ ചാരെ താലോലമായ്നാണം ചൂടും നായികേമോഹം പാടും ഗായികേപോരൂ പോരൂ എൻകൂടെ നീപാരാവരാം കാണും നേരംപായും കായൽ പോലെനീയും ഞാനും ചേരും നേരംമോഹം പൂക്കും നീളെഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം (നറുനിലാത്തുള്ളികൾ) താരും പൂവും ചൂടി വാതേനും നീരും തൂകി വാകാണെ കാണെ സാമോദമായ് മാരിപ്പൂവിൻ കാവിലെകോടച്ചാർത്തിൻ തെന്നലെമെല്ലെ മെല്ലെ നീ ഹാരമായ് ഏതോ മോഹം കാതിൽ ചൂടുംവാനമ്പാടീ കൂടെ ...നീയ്യും ഞാനും ചായും നേരംമാടം കാക്കും നീളെ ...അനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം(നറുനിലാത്തുള്ളികൾ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
നറുനിലാത്തുള്ളികൾ നവമൊരു താരഹാരമായ്ശ്രുതിഭരരാഗധാരയായ്വരുമോ നീ (2) പോരൂ പോരൂ തെന്നലെഗാനം പാടും കൊഞ്ചലേചാരെ ചാരെ താലോലമായ്നാണം ചൂടും നായികേമോഹം പാടും ഗായികേപോരൂ പോരൂ എൻകൂടെ നീപാരാവരാം കാണും നേരംപായും കായൽ പോലെനീയും ഞാനും ചേരും നേരംമോഹം പൂക്കും നീളെഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം (നറുനിലാത്തുള്ളികൾ) താരും പൂവും ചൂടി വാതേനും നീരും തൂകി വാകാണെ കാണെ സാമോദമായ് മാരിപ്പൂവിൻ കാവിലെകോടച്ചാർത്തിൻ തെന്നലെമെല്ലെ മെല്ലെ നീ ഹാരമായ് ഏതോ മോഹം കാതിൽ ചൂടുംവാനമ്പാടീ കൂടെ ...നീയ്യും ഞാനും ചായും നേരംമാടം കാക്കും നീളെ ...അനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യംഅനംഗസുഗന്ധമണിഞ്ഞു വരുന്നവസന്ത മൊഴിയുടെ ലാസ്യം(നറുനിലാത്തുള്ളികൾ)