HomeSamagamamവാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ (bit)Malayalam Lyricsവാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ (bit) Lyrics1993Movie / AlbumSamagamamSinger(s)S Janaki, C O AntoMusic DirectorJohnson MasterLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ കാത്തുകൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും. . . . . .മലയാളം വരികൾ:വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ കാത്തുകൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും. . . . . .Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SamagamamView Movie Album →Songപാടിപ്പോകാം സമയതീരംSamagamam • S Janaki,Chorus,Johnson MasterSamagamamS Janaki,Chorus,Johnson MasterRead Lyrics →Malayalam
വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ കാത്തുകൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും. . . . . .