Homeമകരനിലാവിന്റെMalayalam Lyricsമകരനിലാവിന്റെ Lyrics1997Singer(s)Biju NarayananMusic DirectorRaveendranLyricistP K RaveendranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമകരനിലാവിന്റെ കുളിരലയില്‍ മലരണിക്കാടിന്റെ തിരുനടയില്‍ ഒരുകൊച്ചു സ്വപ്നത്തിന് മരതകക്കാന്തിയില്‍ പ്രിയസഖി നിന്നെയും കാത്തിരിപ്പൂ കാത്തിരിപ്പൂ (മകര...) ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍ ഇക്കളിവഞ്ചിയില്‍ വന്നു ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്കുവാന് ഇക്കിളിപ്പെണ്ണേ നീവരില്ലേ നീവരില്ലേ (മകര...) ആയിരം ആയിരമുന്മാദരാഗങ്ങള്‍ ആത്മാവിലീണം പകര്‍ന്നു ആ ദിവ്യ സംഗീത സാന്ദ്രത പുല്കുവാന് ആനന്ദരൂപിണീ നീവരില്ലേ നീവരില്ലേ (മകര...)മലയാളം വരികൾ:മകരനിലാവിന്റെ കുളിരലയില്‍ മലരണിക്കാടിന്റെ തിരുനടയില്‍ ഒരുകൊച്ചു സ്വപ്നത്തിന് മരതകക്കാന്തിയില്‍ പ്രിയസഖി നിന്നെയും കാത്തിരിപ്പൂ കാത്തിരിപ്പൂ (മകര...) ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍ ഇക്കളിവഞ്ചിയില്‍ വന്നു ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്കുവാന് ഇക്കിളിപ്പെണ്ണേ നീവരില്ലേ നീവരില്ലേ (മകര...) ആയിരം ആയിരമുന്മാദരാഗങ്ങള്‍ ആത്മാവിലീണം പകര്‍ന്നു ആ ദിവ്യ സംഗീത സാന്ദ്രത പുല്കുവാന് ആനന്ദരൂപിണീ നീവരില്ലേ നീവരില്ലേ (മകര...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2000Munthiri Chelulla PenneMadhuranombarakattu • Biju NarayananMadhuranombarakattuBiju NarayananRead Lyrics →2000
മകരനിലാവിന്റെ കുളിരലയില്‍ മലരണിക്കാടിന്റെ തിരുനടയില്‍ ഒരുകൊച്ചു സ്വപ്നത്തിന് മരതകക്കാന്തിയില്‍ പ്രിയസഖി നിന്നെയും കാത്തിരിപ്പൂ കാത്തിരിപ്പൂ (മകര...) ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍ ഇക്കളിവഞ്ചിയില്‍ വന്നു ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്കുവാന് ഇക്കിളിപ്പെണ്ണേ നീവരില്ലേ നീവരില്ലേ (മകര...) ആയിരം ആയിരമുന്മാദരാഗങ്ങള്‍ ആത്മാവിലീണം പകര്‍ന്നു ആ ദിവ്യ സംഗീത സാന്ദ്രത പുല്കുവാന് ആനന്ദരൂപിണീ നീവരില്ലേ നീവരില്ലേ (മകര...)