Homeസൂര്യനായ് തഴുകിMalayalam Lyricsസൂര്യനായ് തഴുകി LyricsSinger(s)Biju NarayananMusic DirectorVidyasagarLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..) കല്ലെടുക്കും കണിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..] എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മ തൻ പീലിയാണച്ഛൻ (2) കടലാസു തോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ ഉടലാർന്ന കാരുണ്യമച്ഛൻ കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..) അറിയില്ലെനിക്കേതു വാക്കിനാ- ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2) എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)മലയാളം വരികൾ:സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..) കല്ലെടുക്കും കണിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..] എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മ തൻ പീലിയാണച്ഛൻ (2) കടലാസു തോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ ഉടലാർന്ന കാരുണ്യമച്ഛൻ കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..) അറിയില്ലെനിക്കേതു വാക്കിനാ- ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2) എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2000Munthiri Chelulla PenneMadhuranombarakattu • Biju NarayananMadhuranombarakattuBiju NarayananRead Lyrics →2000
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..) കല്ലെടുക്കും കണിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..] എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മ തൻ പീലിയാണച്ഛൻ (2) കടലാസു തോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ ഉടലാർന്ന കാരുണ്യമച്ഛൻ കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..) അറിയില്ലെനിക്കേതു വാക്കിനാ- ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2) എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)