HomeBhoomiyile Rajakkanmar Malayalam Movieസിന്ദുരവാനിൽMalayalam Lyricsസിന്ദുരവാനിൽ LyricsMovie / AlbumBhoomiyile Rajakkanmar Malayalam MovieSinger(s)Unni MenonMusic DirectorS P VenkateshLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസിന്ദുരവാനിൽ മുല്ലപ്പൂങ്കാവിൽമുകിലുകൾ തൊടുകുറി അണിയുമോസന്ധ്യയിൽ ശ്രീകോവിലിൽ ശ്രീദേവിയായ് സന്ധ്യയായ്സുരഗാനങ്ങൾ മൺവീണ താനേ പാടുമ്പോൾകല്ലിൻ വിളക്കിൻ ചാരത്തു നിൽക്കുംപൊൻനാളമേ എൻ കോവിലിൻശ്രീദേവി നീ... പ്രേമാർദ്രയാം വർത്തിങ്കളീ രാത്രിയിൽമലരമ്പും കരിമ്പും കൊണ്ടെത്തുമ്പോൾപാതിവിരിഞ്ഞ പാതിരാപ്പൂവേ..എന്നോർമ്മതൻ പുല്ലാങ്കുഴൽചുംബിച്ചു നീ....മലയാളം വരികൾ:സിന്ദുരവാനിൽ മുല്ലപ്പൂങ്കാവിൽമുകിലുകൾ തൊടുകുറി അണിയുമോസന്ധ്യയിൽ ശ്രീകോവിലിൽ ശ്രീദേവിയായ് സന്ധ്യയായ്സുരഗാനങ്ങൾ മൺവീണ താനേ പാടുമ്പോൾകല്ലിൻ വിളക്കിൻ ചാരത്തു നിൽക്കുംപൊൻനാളമേ എൻ കോവിലിൻശ്രീദേവി നീ... പ്രേമാർദ്രയാം വർത്തിങ്കളീ രാത്രിയിൽമലരമ്പും കരിമ്പും കൊണ്ടെത്തുമ്പോൾപാതിവിരിഞ്ഞ പാതിരാപ്പൂവേ..എന്നോർമ്മതൻ പുല്ലാങ്കുഴൽചുംബിച്ചു നീ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
സിന്ദുരവാനിൽ മുല്ലപ്പൂങ്കാവിൽമുകിലുകൾ തൊടുകുറി അണിയുമോസന്ധ്യയിൽ ശ്രീകോവിലിൽ ശ്രീദേവിയായ് സന്ധ്യയായ്സുരഗാനങ്ങൾ മൺവീണ താനേ പാടുമ്പോൾകല്ലിൻ വിളക്കിൻ ചാരത്തു നിൽക്കുംപൊൻനാളമേ എൻ കോവിലിൻശ്രീദേവി നീ... പ്രേമാർദ്രയാം വർത്തിങ്കളീ രാത്രിയിൽമലരമ്പും കരിമ്പും കൊണ്ടെത്തുമ്പോൾപാതിവിരിഞ്ഞ പാതിരാപ്പൂവേ..എന്നോർമ്മതൻ പുല്ലാങ്കുഴൽചുംബിച്ചു നീ....