HomeBhoomiyil MuthukkalMalayalam LyricsBhoomiyil Muthukkal LyricsMusic DirectorK RaghavanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമൊട്ടിൽ മഞ്ഞുനീർ തൂകും നിശ പാടീഓമനേ നീയിതണിഞ്ഞു കൊൾകനിന്റെ നിശ്വാസത്തിൻ സൗരഭത്താൽ കുളിർമഞ്ഞുതിരും പനീർത്തുള്ളിയാക്കൂ ആഴി തൻ പൂമുഖം പുൽകും നദി പാടീആടിത്തളരാത്ത നിന്റെ മാറിൽകാണാസ്വയംവരമാലയായ് ഞാൻ സ്വയംകാണിക്കയായ് വീണലിഞ്ഞു പോകാംമലയാളം വരികൾ:പൂമൊട്ടിൽ മഞ്ഞുനീർ തൂകും നിശ പാടീഓമനേ നീയിതണിഞ്ഞു കൊൾകനിന്റെ നിശ്വാസത്തിൻ സൗരഭത്താൽ കുളിർമഞ്ഞുതിരും പനീർത്തുള്ളിയാക്കൂ ആഴി തൻ പൂമുഖം പുൽകും നദി പാടീആടിത്തളരാത്ത നിന്റെ മാറിൽകാണാസ്വയംവരമാലയായ് ഞാൻ സ്വയംകാണിക്കയായ് വീണലിഞ്ഞു പോകാംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
പൂമൊട്ടിൽ മഞ്ഞുനീർ തൂകും നിശ പാടീഓമനേ നീയിതണിഞ്ഞു കൊൾകനിന്റെ നിശ്വാസത്തിൻ സൗരഭത്താൽ കുളിർമഞ്ഞുതിരും പനീർത്തുള്ളിയാക്കൂ ആഴി തൻ പൂമുഖം പുൽകും നദി പാടീആടിത്തളരാത്ത നിന്റെ മാറിൽകാണാസ്വയംവരമാലയായ് ഞാൻ സ്വയംകാണിക്കയായ് വീണലിഞ്ഞു പോകാം