HomeBhoomidevi Pushpiniyayiപനിനീർമഴ പൂമഴMalayalam Lyricsപനിനീർമഴ പൂമഴ LyricsMovie / AlbumBhoomidevi PushpiniyayiSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിനീര്‍മഴ പൂമഴ തേന്മഴ മഴയില്‍ കുതിരുന്നൊരഴകേ നനയുന്നതു കഞ്ചുകമോ സഖീ നിന്നെ പൊതിയും യൗവ്വനമോ (പനിനീര്‍മഴ..) കണ്പീലികളില് തങ്ങി - ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി മൃദുരോമങ്ങളിലിടറി പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴത്തുള്ളി പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ..) മേഘപ്പൂക്കളിലൂടെ - മുകളിലെ മഴവില്‍ പൊയ്കയിലൂടെ കാറ്റിന് ചിറകില്‍ പിടിച്ചു കയറി കനകപ്പൂമ്പൊടി പൂശി മണ്ണിന് മനസ്സിലെ വികാരമായൊരു മധുര മഴത്തുള്ളി പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി - പുഷ്പിണിയാക്കി (പനിനീര്‍മഴ..)മലയാളം വരികൾ:പനിനീര്‍മഴ പൂമഴ തേന്മഴ മഴയില്‍ കുതിരുന്നൊരഴകേ നനയുന്നതു കഞ്ചുകമോ സഖീ നിന്നെ പൊതിയും യൗവ്വനമോ (പനിനീര്‍മഴ..) കണ്പീലികളില് തങ്ങി - ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി മൃദുരോമങ്ങളിലിടറി പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴത്തുള്ളി പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ..) മേഘപ്പൂക്കളിലൂടെ - മുകളിലെ മഴവില്‍ പൊയ്കയിലൂടെ കാറ്റിന് ചിറകില്‍ പിടിച്ചു കയറി കനകപ്പൂമ്പൊടി പൂശി മണ്ണിന് മനസ്സിലെ വികാരമായൊരു മധുര മഴത്തുള്ളി പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി - പുഷ്പിണിയാക്കി (പനിനീര്‍മഴ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhoomidevi PushpiniyayiView Movie Album →Songതിരുനെല്ലിക്കാട്ടിലോBhoomidevi Pushpiniyayi • P Jayachandran,P MadhuriBhoomidevi PushpiniyayiP Jayachandran,P MadhuriRead Lyrics →Malayalam
പനിനീര്‍മഴ പൂമഴ തേന്മഴ മഴയില്‍ കുതിരുന്നൊരഴകേ നനയുന്നതു കഞ്ചുകമോ സഖീ നിന്നെ പൊതിയും യൗവ്വനമോ (പനിനീര്‍മഴ..) കണ്പീലികളില് തങ്ങി - ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി മൃദുരോമങ്ങളിലിടറി പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴത്തുള്ളി പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ..) മേഘപ്പൂക്കളിലൂടെ - മുകളിലെ മഴവില്‍ പൊയ്കയിലൂടെ കാറ്റിന് ചിറകില്‍ പിടിച്ചു കയറി കനകപ്പൂമ്പൊടി പൂശി മണ്ണിന് മനസ്സിലെ വികാരമായൊരു മധുര മഴത്തുള്ളി പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി - പുഷ്പിണിയാക്കി (പനിനീര്‍മഴ..)