HomeBharya Oru Manthriസുഖമുള്ള കുളിര്‍തെന്നല്‍Malayalam Lyricsസുഖമുള്ള കുളിര്‍തെന്നല്‍ Lyrics1986Movie / AlbumBharya Oru ManthriSinger(s)Kj YesudasMusic DirectorKannur RajanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള് എന്തേ നാണമാണോ {വിളയാത്ത } ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍ എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ {ഉടയാത്ത } ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂമലയാളം വരികൾ:സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള് എന്തേ നാണമാണോ {വിളയാത്ത } ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍ എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ {ഉടയാത്ത } ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Bharya Oru ManthriView Movie Album →1986കരളിന്റെയുള്ളില്‍ കരിവേണിയാളേBharya Oru Manthri • P Jayachandran,ChorusBharya Oru ManthriP Jayachandran,ChorusRead Lyrics →1986
സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള് എന്തേ നാണമാണോ {വിളയാത്ത } ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍ എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ {ഉടയാത്ത } ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ