HomeBhakthajanangalude Sradhakku Malayalam Movieആദിഗുരുനാഥേ അമ്മേMalayalam Lyricsആദിഗുരുനാഥേ അമ്മേ Lyrics2011Movie / AlbumBhakthajanangalude Sradhakku Malayalam MovieSinger(s)VidyadharanMusic DirectorNadesh SankarLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ആ ആ..ആ..ആ..ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേ (2)അവനിയിലെ ജന്മത്തിനമ്മേ നമസ്തേഅഭയവരദായിനി അമ്മേ...നമസ്തേകോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേ (2 )കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ (2)ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേപെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ(2)കോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേഅരുത് കറയൊരു പൊഴുതുമകതാരിലമ്മേഅരുളണമകക്കാമ്പില് അലിവുമഴയമ്മേ(2 )കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേകുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ(2 )ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേമലയാളം വരികൾ:ആ ആ ആ..ആ..ആ..ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേ (2)അവനിയിലെ ജന്മത്തിനമ്മേ നമസ്തേഅഭയവരദായിനി അമ്മേ...നമസ്തേകോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേ (2 )കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ (2)ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേപെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ(2)കോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേഅരുത് കറയൊരു പൊഴുതുമകതാരിലമ്മേഅരുളണമകക്കാമ്പില് അലിവുമഴയമ്മേ(2 )കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേകുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ(2 )ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthajanangalude Sradhakku Malayalam MovieView Movie Album →2011എനിക്കൊരു നിലാവിന്റെ[M]Bhakthajanangalude Sradhakku Malayalam Movie • Kj YesudasBhakthajanangalude Sradhakku Malayalam MovieKj YesudasRead Lyrics →2011
ആ ആ ആ..ആ..ആ..ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേ (2)അവനിയിലെ ജന്മത്തിനമ്മേ നമസ്തേഅഭയവരദായിനി അമ്മേ...നമസ്തേകോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേ (2 )കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ (2)ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേപെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ(2)കോറസ്അമ്മേ ജഗന്മയീ മോഹിനീ മായേവന്മഹാ പാപ വിനാശിനീ തായേആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേഅരുത് കറയൊരു പൊഴുതുമകതാരിലമ്മേഅരുളണമകക്കാമ്പില് അലിവുമഴയമ്മേ(2 )കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേകുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ(2 )ആദിഗുരുനാഥേ അമ്മേ നമസ്തേഅമൃതകല ചൂടുന്നൊരമ്മേ നമസ്തേ