HomeBhagyajathakamനോൽക്കാത്ത നൊയമ്പു ഞാൻMalayalam Lyricsനോൽക്കാത്ത നൊയമ്പു ഞാൻ LyricsMovie / AlbumBhagyajathakamSinger(s)P LeelaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി (നോല്‍ക്കാത്ത...) സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി കല്യാണധാമനവന്‍ വന്നല്ലോ - എന്റെ കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ ആനന്ദമൂര്ത്തിയവന് വന്നല്ലോ - എന്റെ അനുരാഗവേദിയിലിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടിമലയാളം വരികൾ:നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി (നോല്‍ക്കാത്ത...) സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി കല്യാണധാമനവന്‍ വന്നല്ലോ - എന്റെ കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ ആനന്ദമൂര്ത്തിയവന് വന്നല്ലോ - എന്റെ അനുരാഗവേദിയിലിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BhagyajathakamView Movie Album →1962ഓം ജീവതാനന്ദ സംഗീതനടനസഭBhagyajathakam • Mehboob,ChorusBhagyajathakamMehboob,ChorusRead Lyrics →1962
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി (നോല്‍ക്കാത്ത...) സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി കല്യാണധാമനവന്‍ വന്നല്ലോ - എന്റെ കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ ആനന്ദമൂര്ത്തിയവന് വന്നല്ലോ - എന്റെ അനുരാഗവേദിയിലിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ സംഗീതം കേള്‍ക്കാനിരുന്നല്ലോ നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ നോറ്റതാര്‍ക്കു വേണ്ടി