HomeBhagyajathakamപറയാൻ വയ്യല്ലോ ജനനീMalayalam Lyricsപറയാൻ വയ്യല്ലോ ജനനീ LyricsMovie / AlbumBhagyajathakamSinger(s)Kj YesudasMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന് കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം - വെളിയില്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന് - ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യാല്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം... എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോമലയാളം വരികൾ:പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന് കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം - വെളിയില്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന് - ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യാല്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം... എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from BhagyajathakamView Movie Album →1962ഓം ജീവതാനന്ദ സംഗീതനടനസഭBhagyajathakam • Mehboob,ChorusBhagyajathakamMehboob,ChorusRead Lyrics →1962
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന് കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം - വെളിയില്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന് - ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യാല്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം... എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ