HomeBhaasuramപതിനെട്ടു വസന്തങ്ങൾMalayalam Lyricsപതിനെട്ടു വസന്തങ്ങൾ Lyrics1993Movie / AlbumBhaasuramSinger(s)Kj YesudasMusic DirectorS P VenkateshLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനം പതിനെട്ടു വസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ശീതളം ശിശിരാംബുജം പൂവിടും ഹിമവാഹിനി തളിർമേനിയിൽ തഴുകുന്നുവോ കുളിർതെന്നലിൻ കൈകൾ കൊടുമഞ്ഞിൽ നനഞ്ഞെത്തും മയിലേ കോടക്കനാൽ തണുപ്പത്തെ കുയിലേ പനിനീർ പുഴയായ് ഒഴുകൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ആശതൻ കതിരോലയിൽ ആടു നീ കുരിയാറ്റയായ് ഒരു മാതളം കനി എൻ മനം നുകരൂ അതാവോളം കൊതിപ്പിക്കും ചൊടിച്ചെപ്പിൽ ചിരിയോ കൊലുസ്സിട്ടു കിലുങ്ങുന്ന മൊഴിയോ കരിവാർക്കുഴലീ പറയൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനംമലയാളം വരികൾ:പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനം പതിനെട്ടു വസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ശീതളം ശിശിരാംബുജം പൂവിടും ഹിമവാഹിനി തളിർമേനിയിൽ തഴുകുന്നുവോ കുളിർതെന്നലിൻ കൈകൾ കൊടുമഞ്ഞിൽ നനഞ്ഞെത്തും മയിലേ കോടക്കനാൽ തണുപ്പത്തെ കുയിലേ പനിനീർ പുഴയായ് ഒഴുകൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ആശതൻ കതിരോലയിൽ ആടു നീ കുരിയാറ്റയായ് ഒരു മാതളം കനി എൻ മനം നുകരൂ അതാവോളം കൊതിപ്പിക്കും ചൊടിച്ചെപ്പിൽ ചിരിയോ കൊലുസ്സിട്ടു കിലുങ്ങുന്ന മൊഴിയോ കരിവാർക്കുഴലീ പറയൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BhaasuramView Movie Album →1993Thottu Thodatha VayassilBhaasuram • K S ChithraBhaasuramK S ChithraRead Lyrics →1993
പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനം പതിനെട്ടു വസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ശീതളം ശിശിരാംബുജം പൂവിടും ഹിമവാഹിനി തളിർമേനിയിൽ തഴുകുന്നുവോ കുളിർതെന്നലിൻ കൈകൾ കൊടുമഞ്ഞിൽ നനഞ്ഞെത്തും മയിലേ കോടക്കനാൽ തണുപ്പത്തെ കുയിലേ പനിനീർ പുഴയായ് ഒഴുകൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ ആശതൻ കതിരോലയിൽ ആടു നീ കുരിയാറ്റയായ് ഒരു മാതളം കനി എൻ മനം നുകരൂ അതാവോളം കൊതിപ്പിക്കും ചൊടിച്ചെപ്പിൽ ചിരിയോ കൊലുസ്സിട്ടു കിലുങ്ങുന്ന മൊഴിയോ കരിവാർക്കുഴലീ പറയൂ പതിനെട്ടുവസന്തങ്ങൾ ഇതിലേ വിടചൊല്ലി പറന്നുപോയ് അകലെ അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് ഓ..അഴകല ആമ്പലായ് മിഴികളിൽ നീന്തലായ് അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനം