HomeBaryamar Sookshikukaആകാശം ഭൂമിയെ വിളിക്കുന്നുMalayalam Lyricsആകാശം ഭൂമിയെ വിളിക്കുന്നു LyricsMovie / AlbumBaryamar SookshikukaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശം ഭൂമിയെ വിളിക്കുന്നു ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു (ആകാശം... ) സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു - നമ്മള് സ്വപ്നങ്ങള്‍ പോല്‍ അലയുന്നു അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു അടയുന്ന വാതിലില്‍ മുട്ടുന്നു (ആകാശം ... ) മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹതീരങ്ങള്‍ വിളിക്കും കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം കയ്യൊന്നു തൊട്ടാല്‍ തുറക്കും (ആകാശം ... )മലയാളം വരികൾ:ആകാശം ഭൂമിയെ വിളിക്കുന്നു ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു (ആകാശം... ) സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു - നമ്മള് സ്വപ്നങ്ങള്‍ പോല്‍ അലയുന്നു അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു അടയുന്ന വാതിലില്‍ മുട്ടുന്നു (ആകാശം ... ) മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹതീരങ്ങള്‍ വിളിക്കും കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം കയ്യൊന്നു തൊട്ടാല്‍ തുറക്കും (ആകാശം ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Baryamar SookshikukaView Movie Album →1968Chandrikayil Aliyunnu MBaryamar Sookshikuka • Am RajaBaryamar SookshikukaAm RajaRead Lyrics →1968
ആകാശം ഭൂമിയെ വിളിക്കുന്നു ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു (ആകാശം... ) സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു - നമ്മള് സ്വപ്നങ്ങള്‍ പോല്‍ അലയുന്നു അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു അടയുന്ന വാതിലില്‍ മുട്ടുന്നു (ആകാശം ... ) മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹതീരങ്ങള്‍ വിളിക്കും കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം കയ്യൊന്നു തൊട്ടാല്‍ തുറക്കും (ആകാശം ... )