HomeBalyaprathinjaഇന്നലെ നീ കുബേരന്Malayalam Lyricsഇന്നലെ നീ കുബേരന് Lyrics1972Movie / AlbumBalyaprathinjaSinger(s)Kj YesudasMusic DirectorKk AntonyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം ലക്ഷ്യമില്ലാതേതോ വഴിയില്ചുറ്റിടുന്നു... മേദിനി (2)അലഞ്ഞിടുന്നു ആശ്രയമെന്യേഅവനിയിങ്കല് മാനവന്...നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം കാലമാകും സൂത്രധാരന്‍..കാട്ടിടുന്ന മായയാല്‍... (2)നാളില്‍ നാളില്‍.. മാറുന്നുരംഗംനാടകമല്ലോ.. ജീവിതംഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലംമലയാളം വരികൾ:ഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം ലക്ഷ്യമില്ലാതേതോ വഴിയില്ചുറ്റിടുന്നു... മേദിനി (2)അലഞ്ഞിടുന്നു ആശ്രയമെന്യേഅവനിയിങ്കല് മാനവന്...നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം കാലമാകും സൂത്രധാരന്‍..കാട്ടിടുന്ന മായയാല്‍... (2)നാളില്‍ നാളില്‍.. മാറുന്നുരംഗംനാടകമല്ലോ.. ജീവിതംഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from BalyaprathinjaView Movie Album →1972കിട്ടി കിട്ടി നറുക്കെടുപ്പിൽBalyaprathinja • C O Anto,P R NirmalaBalyaprathinjaC O Anto,P R NirmalaRead Lyrics →1972
ഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം ലക്ഷ്യമില്ലാതേതോ വഴിയില്ചുറ്റിടുന്നു... മേദിനി (2)അലഞ്ഞിടുന്നു ആശ്രയമെന്യേഅവനിയിങ്കല് മാനവന്...നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം കാലമാകും സൂത്രധാരന്‍..കാട്ടിടുന്ന മായയാല്‍... (2)നാളില്‍ നാളില്‍.. മാറുന്നുരംഗംനാടകമല്ലോ.. ജീവിതംഇന്നലെ നീ കുബേരന്ഇന്നുതെരുവില് യാചകന്നീങ്ങിടുന്നു.. പരിണാമചക്രംനിയതീരഥമോ.. ചഞ്ചലം