HomeBalloonശരിയോ ഇതു ശരിയോMalayalam Lyricsശരിയോ ഇതു ശരിയോ LyricsMovie / AlbumBalloonSinger(s)Kj YesudasMusic DirectorMk ArjunanLyricistThikkurissy Sukumaran NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവൃദ്ധഗൗതമന് സിദ്ധതാപസ്സന് വേളികഴിച്ചത് കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്ഗ്ഗനാഥനോടര്ദ്ധരാത്രിയില് മാരക്രീഡകള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വാനരപതി സുഗ്രീവന് തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ് അലര് ബാണകേളികള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍)മലയാളം വരികൾ:വൃദ്ധഗൗതമന് സിദ്ധതാപസ്സന് വേളികഴിച്ചത് കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്ഗ്ഗനാഥനോടര്ദ്ധരാത്രിയില് മാരക്രീഡകള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വാനരപതി സുഗ്രീവന് തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ് അലര് ബാണകേളികള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from BalloonView Movie Album →SongKurumozhiyo KurukkuthiyoBalloon • Kj YesudasBalloonKj YesudasRead Lyrics →Malayalam
വൃദ്ധഗൗതമന് സിദ്ധതാപസ്സന് വേളികഴിച്ചത് കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്ഗ്ഗനാഥനോടര്ദ്ധരാത്രിയില് മാരക്രീഡകള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വാനരപതി സുഗ്രീവന് തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ് അലര് ബാണകേളികള് നടത്തി ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍)