Homeകൂറ്റുകാർ നിന്നെ വിളിപ്പതെന്തേMalayalam Lyricsകൂറ്റുകാർ നിന്നെ വിളിപ്പതെന്തേ Lyrics1954Singer(s)Baby Lalitha, SarojaMusic DirectorV DakshinamoorthyLyricistV Anandakkuttan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൂറ്റുകാർ നിന്നെ വിളിപ്പതെന്തേ ചീതെയെന്നാണെന്റെ തമ്പുരാട്ടി എന്തേ നിന്മേനി കറുത്തുപോവാന് ചെന്തീവെയിലില്‍ കരിഞ്ഞതാണേ മാറിടമെന്തേ മറപ്പതില്ല കീറത്തുണിയൊന്നും കിട്ടിയില്ലേ ആരാനും കാണുമ്പോള്‍ നാണമില്ലേ നാണിക്കാനെന്തുള്ളു തമ്പുരാട്ടി വേളിയിതേവരെയായതില്ലേ നാളെയടിയന്റെ വേളിയാണേ അല്ലെയിതാരാണു ചീതയല്ലേ കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി കൂട്ടര് മുറ്റത്തൊരു പന്തലിട്ടു പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍ എന്തുവിതാനങ്ങള് ചെയ്തിരുന്നു വെള്ളയുമില്ല കറുപ്പുമില്ല ചിക്കുപാ നീളെ വിരിച്ചിരുന്നു വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍ മണവാളനെ എതിരേറ്റതില്ലേ അങ്ങാരു പന്തലിലെത്തുവോളം ചങ്ങാതി ശീലക്കുട പിടിച്ചു താലി കഴുത്തിലണിഞ്ഞ നേരം നാണമായില്ലേ നിനക്കു ചീതേ ആര്‍പ്പും കുരവയും കേട്ട നേരം അടിയനും സംഭ്രമമായിരുന്നേ എന്തു നിറമാണയാള്ക്കു ചീതേ അടിയനെപ്പോലെ കറുത്തിരിക്കും ചന്തം തികഞ്ഞ പുരുഷനാണോ അങ്ങാരെനിക്കൊരു തേവരാണേ നിങ്ങള്‍ പരസ്പരം നോക്കിയില്ലേ ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില് നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ നിന്നെപ്പുലയന് വിളിപ്പതെന്തേ പെണ്ണേയെന്നാണെന്റെ തമ്പുരാട്ടി ഓമനെയെന്നു വിളിക്കയില്ലേ എന്നുവെച്ചാലെന്തു തമ്പുരാട്ടി അടിയനിതേവരെക്കണ്ടില്ലല്ലോ കൊച്ചമ്പ്രാനെവിടപ്പോയ് തമ്പുരാട്ടി അയ്യോ നീ തെറ്റിദ്ധരിച്ചുപോയി ഞാനിന്നും കന്യകയാണു ചീതേ അഴകുള്ള തമ്പുരാന് വന്നിടുമ്പം അടിയനെ അന്നു മറക്കരുതേ പണമുള്ള വീട്ടിലെ പെണ്മണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ ഇനിയാരുമയ്യോ.. ജനിക്കരുതേമലയാളം വരികൾ:കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ ചീതെയെന്നാണെന്റെ തമ്പുരാട്ടി എന്തേ നിന്മേനി കറുത്തുപോവാന് ചെന്തീവെയിലില്‍ കരിഞ്ഞതാണേ മാറിടമെന്തേ മറപ്പതില്ല കീറത്തുണിയൊന്നും കിട്ടിയില്ലേ ആരാനും കാണുമ്പോള്‍ നാണമില്ലേ നാണിക്കാനെന്തുള്ളു തമ്പുരാട്ടി വേളിയിതേവരെയായതില്ലേ നാളെയടിയന്റെ വേളിയാണേ അല്ലെയിതാരാണു ചീതയല്ലേ കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി കൂട്ടര് മുറ്റത്തൊരു പന്തലിട്ടു പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍ എന്തുവിതാനങ്ങള് ചെയ്തിരുന്നു വെള്ളയുമില്ല കറുപ്പുമില്ല ചിക്കുപാ നീളെ വിരിച്ചിരുന്നു വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍ മണവാളനെ എതിരേറ്റതില്ലേ അങ്ങാരു പന്തലിലെത്തുവോളം ചങ്ങാതി ശീലക്കുട പിടിച്ചു താലി കഴുത്തിലണിഞ്ഞ നേരം നാണമായില്ലേ നിനക്കു ചീതേ ആര്‍പ്പും കുരവയും കേട്ട നേരം അടിയനും സംഭ്രമമായിരുന്നേ എന്തു നിറമാണയാള്ക്കു ചീതേ അടിയനെപ്പോലെ കറുത്തിരിക്കും ചന്തം തികഞ്ഞ പുരുഷനാണോ അങ്ങാരെനിക്കൊരു തേവരാണേ നിങ്ങള്‍ പരസ്പരം നോക്കിയില്ലേ ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില് നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ നിന്നെപ്പുലയന് വിളിപ്പതെന്തേ പെണ്ണേയെന്നാണെന്റെ തമ്പുരാട്ടി ഓമനെയെന്നു വിളിക്കയില്ലേ എന്നുവെച്ചാലെന്തു തമ്പുരാട്ടി അടിയനിതേവരെക്കണ്ടില്ലല്ലോ കൊച്ചമ്പ്രാനെവിടപ്പോയ് തമ്പുരാട്ടി അയ്യോ നീ തെറ്റിദ്ധരിച്ചുപോയി ഞാനിന്നും കന്യകയാണു ചീതേ അഴകുള്ള തമ്പുരാന് വന്നിടുമ്പം അടിയനെ അന്നു മറക്കരുതേ പണമുള്ള വീട്ടിലെ പെണ്മണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ ഇനിയാരുമയ്യോ.. ജനിക്കരുതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ ചീതെയെന്നാണെന്റെ തമ്പുരാട്ടി എന്തേ നിന്മേനി കറുത്തുപോവാന് ചെന്തീവെയിലില്‍ കരിഞ്ഞതാണേ മാറിടമെന്തേ മറപ്പതില്ല കീറത്തുണിയൊന്നും കിട്ടിയില്ലേ ആരാനും കാണുമ്പോള്‍ നാണമില്ലേ നാണിക്കാനെന്തുള്ളു തമ്പുരാട്ടി വേളിയിതേവരെയായതില്ലേ നാളെയടിയന്റെ വേളിയാണേ അല്ലെയിതാരാണു ചീതയല്ലേ കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി കൂട്ടര് മുറ്റത്തൊരു പന്തലിട്ടു പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍ എന്തുവിതാനങ്ങള് ചെയ്തിരുന്നു വെള്ളയുമില്ല കറുപ്പുമില്ല ചിക്കുപാ നീളെ വിരിച്ചിരുന്നു വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍ മണവാളനെ എതിരേറ്റതില്ലേ അങ്ങാരു പന്തലിലെത്തുവോളം ചങ്ങാതി ശീലക്കുട പിടിച്ചു താലി കഴുത്തിലണിഞ്ഞ നേരം നാണമായില്ലേ നിനക്കു ചീതേ ആര്‍പ്പും കുരവയും കേട്ട നേരം അടിയനും സംഭ്രമമായിരുന്നേ എന്തു നിറമാണയാള്ക്കു ചീതേ അടിയനെപ്പോലെ കറുത്തിരിക്കും ചന്തം തികഞ്ഞ പുരുഷനാണോ അങ്ങാരെനിക്കൊരു തേവരാണേ നിങ്ങള്‍ പരസ്പരം നോക്കിയില്ലേ ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില് നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ നിന്നെപ്പുലയന് വിളിപ്പതെന്തേ പെണ്ണേയെന്നാണെന്റെ തമ്പുരാട്ടി ഓമനെയെന്നു വിളിക്കയില്ലേ എന്നുവെച്ചാലെന്തു തമ്പുരാട്ടി അടിയനിതേവരെക്കണ്ടില്ലല്ലോ കൊച്ചമ്പ്രാനെവിടപ്പോയ് തമ്പുരാട്ടി അയ്യോ നീ തെറ്റിദ്ധരിച്ചുപോയി ഞാനിന്നും കന്യകയാണു ചീതേ അഴകുള്ള തമ്പുരാന് വന്നിടുമ്പം അടിയനെ അന്നു മറക്കരുതേ പണമുള്ള വീട്ടിലെ പെണ്മണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ ഇനിയാരുമയ്യോ.. ജനിക്കരുതേ