HomeAzhakulla Saleenaഡാർലിങ് ഡാർലിങ്Malayalam Lyricsഡാർലിങ് ഡാർലിങ് LyricsMovie / AlbumAzhakulla SaleenaSinger(s)Kj YesudasMusic DirectorKj YesudasLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരോണിലെ ശരൽക്കാലത്തിൻ സ്മരണകളോ പൂവായ് വിരിഞ്ഞനാൾ നിന്നിലുണർന്ന വികാരങ്ങളോ നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി - അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരാസിലെ ഒമർഖയ്യാമിൻ കവിതകളോ അന്തപ്പുരത്തിലെ നിദ്രകള്‍ വീണകിനാവുകളോ നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി - അതോ ഈ മദഗന്ധം കൊതിച്ചു നിൽക്കും കാമമോഹിതരോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാമലയാളം വരികൾ:ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരോണിലെ ശരൽക്കാലത്തിൻ സ്മരണകളോ പൂവായ് വിരിഞ്ഞനാൾ നിന്നിലുണർന്ന വികാരങ്ങളോ നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി - അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരാസിലെ ഒമർഖയ്യാമിൻ കവിതകളോ അന്തപ്പുരത്തിലെ നിദ്രകള്‍ വീണകിനാവുകളോ നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി - അതോ ഈ മദഗന്ധം കൊതിച്ചു നിൽക്കും കാമമോഹിതരോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Azhakulla SaleenaView Movie Album →Songസ്നേഹത്തിൻ ഇടയനാംAzhakulla Saleena • P LeelaAzhakulla SaleenaP LeelaRead Lyrics →Malayalam
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരോണിലെ ശരൽക്കാലത്തിൻ സ്മരണകളോ പൂവായ് വിരിഞ്ഞനാൾ നിന്നിലുണർന്ന വികാരങ്ങളോ നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി - അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ ശരാസിലെ ഒമർഖയ്യാമിൻ കവിതകളോ അന്തപ്പുരത്തിലെ നിദ്രകള്‍ വീണകിനാവുകളോ നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി - അതോ ഈ മദഗന്ധം കൊതിച്ചു നിൽക്കും കാമമോഹിതരോ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ