HomeAyushman Bhava Malayalam Movieരാധാമാധവമായ്Malayalam Lyricsരാധാമാധവമായ് LyricsMovie / AlbumAyushman Bhava Malayalam MovieSinger(s)K S ChithraMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് (3) രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. ആ.... ആ...... ആ..... രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. വേണുഗാനലയമൊഴുകി.. സ്വരരാഗസാന്ദ്രപദമിളകി മദനൻ മീട്ടി.. വീണാമന്ത്രം തരളം സുഖദം മദഭരമായ് സ്വരജതികൾ പ്രിയതരമായ് മുരളീഗീതം... രാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് യാമിനി പോലും സഖിയായ് മാറി ചന്ദ്രികതൂവി സൌമ്യസുഗന്ധം ചൈത്രകന്യകളമെഴുതി...പൊൻകാൽച്ചിലങ്ക കളിയാടീ.... മഥുരാനാഥൻ ഗോപീലോലൻ വരുമീ രാവിൽ പ്രമദവനം മലർമഴയിൽ കുളിരുകയായ് ഒഴുകീ .... ശ്രീരാഗം ..മലയാളം വരികൾ:രാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് (3) രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. ആ.... ആ...... ആ..... രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. വേണുഗാനലയമൊഴുകി.. സ്വരരാഗസാന്ദ്രപദമിളകി മദനൻ മീട്ടി.. വീണാമന്ത്രം തരളം സുഖദം മദഭരമായ് സ്വരജതികൾ പ്രിയതരമായ് മുരളീഗീതം... രാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് യാമിനി പോലും സഖിയായ് മാറി ചന്ദ്രികതൂവി സൌമ്യസുഗന്ധം ചൈത്രകന്യകളമെഴുതി...പൊൻകാൽച്ചിലങ്ക കളിയാടീ.... മഥുരാനാഥൻ ഗോപീലോലൻ വരുമീ രാവിൽ പ്രമദവനം മലർമഴയിൽ കുളിരുകയായ് ഒഴുകീ .... ശ്രീരാഗം ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayushman Bhava Malayalam MovieView Movie Album →Songശ്രീപാൽക്കടലിൽAyushman Bhava Malayalam Movie • K S Chithra,Mg SreekumarAyushman Bhava Malayalam MovieK S Chithra,Mg SreekumarRead Lyrics →Malayalam
രാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് (3) രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. ആ.... ആ...... ആ..... രാസനിലാവൊരു യമുനാ നദിയായ് രാഗസുധാരസം അഴകിന്നലയായ്.. വേണുഗാനലയമൊഴുകി.. സ്വരരാഗസാന്ദ്രപദമിളകി മദനൻ മീട്ടി.. വീണാമന്ത്രം തരളം സുഖദം മദഭരമായ് സ്വരജതികൾ പ്രിയതരമായ് മുരളീഗീതം... രാധാമാധവമായ് രാധാമാധവമായ് യാദവ മന്മഥപൌർണ്ണമിയായ് യാമിനി പോലും സഖിയായ് മാറി ചന്ദ്രികതൂവി സൌമ്യസുഗന്ധം ചൈത്രകന്യകളമെഴുതി...പൊൻകാൽച്ചിലങ്ക കളിയാടീ.... മഥുരാനാഥൻ ഗോപീലോലൻ വരുമീ രാവിൽ പ്രമദവനം മലർമഴയിൽ കുളിരുകയായ് ഒഴുകീ .... ശ്രീരാഗം ..