HomeAyisha Weds Shameerനിശകളിലിവളൊരു കനവ്Malayalam Lyricsനിശകളിലിവളൊരു കനവ് Lyrics2020Movie / AlbumAyisha Weds ShameerSinger(s)Zia Ul HaqMusic DirectorRubinadhLyricistRubinadhAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിശകളിലിവളൊരു കനവ് (2) നിറവുകളുള്ളൊരു വരവ് (2) നിസരിസപാടിയതാര് (2) നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് നിസരിസപാടിയതാര് നിനക്കൊത്തുചേരും മാരനോ.. കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... ) കിളിവാതിൽ പഴുതിൽ നിന്ന് ചൂളമടിച്ചുവിളിച്ചവളല്ലെ ഹിദ്മത്തിനടുത്തൊരു ജിന്ന് അവളോടിവളൊരുകാതിൽ ചൊന്നേ കിതാബിന്റെയുള്ളിലൊളിച്ച മയിൽപ്പീലിപോലെയെന്റെ (2) കിനാവിന്റെ മട്ടുപ്പാവിൽ നീയൊളിച്ചില്ലേ കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... )മലയാളം വരികൾ:നിശകളിലിവളൊരു കനവ് (2) നിറവുകളുള്ളൊരു വരവ് (2) നിസരിസപാടിയതാര് (2) നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് നിസരിസപാടിയതാര് നിനക്കൊത്തുചേരും മാരനോ.. കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... ) കിളിവാതിൽ പഴുതിൽ നിന്ന് ചൂളമടിച്ചുവിളിച്ചവളല്ലെ ഹിദ്മത്തിനടുത്തൊരു ജിന്ന് അവളോടിവളൊരുകാതിൽ ചൊന്നേ കിതാബിന്റെയുള്ളിലൊളിച്ച മയിൽപ്പീലിപോലെയെന്റെ (2) കിനാവിന്റെ മട്ടുപ്പാവിൽ നീയൊളിച്ചില്ലേ കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayisha Weds ShameerView Movie Album →2020മിഴിനനവൊരുനാൾAyisha Weds Shameer • Najim Arshad,Zia Ul HaqAyisha Weds ShameerNajim Arshad,Zia Ul HaqRead Lyrics →2020
നിശകളിലിവളൊരു കനവ് (2) നിറവുകളുള്ളൊരു വരവ് (2) നിസരിസപാടിയതാര് (2) നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് നിസരിസപാടിയതാര് നിനക്കൊത്തുചേരും മാരനോ.. കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... ) കിളിവാതിൽ പഴുതിൽ നിന്ന് ചൂളമടിച്ചുവിളിച്ചവളല്ലെ ഹിദ്മത്തിനടുത്തൊരു ജിന്ന് അവളോടിവളൊരുകാതിൽ ചൊന്നേ കിതാബിന്റെയുള്ളിലൊളിച്ച മയിൽപ്പീലിപോലെയെന്റെ (2) കിനാവിന്റെ മട്ടുപ്പാവിൽ നീയൊളിച്ചില്ലേ കാക്കള്ളാ എന്റെ താക്കള്ളാ.. (2) ( നിശകളിലിവളൊരു ... )