HomeAyirapparaയാത്രയായ് വെയിലൊളിMalayalam Lyricsയാത്രയായ് വെയിലൊളി LyricsMovie / AlbumAyirapparaSinger(s)Kj Yesudas, NodeMusic DirectorRaveendranLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയാത്രയായ് വെയിലൊളി, നീളുമെൻ നിഴലിനെ കാത്തു നീ നിൽക്കയോ സന്ധ്യയായ് ഓമനേ നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ് നിഴലൊഴിയും വേളയായ്... ഈ രാവിൽ തേടും പൂവിൽ തീരാത്തേനുണ്ടോ... കുടമുല്ലപ്പൂവിൻറെ സുഗന്ധം തൂവി ഉണരുമല്ലോ പുലരി... ഉം... (യാത്രയായ്) നിൻ കാതിൽ മൂളും മന്ത്രം നെഞ്ചിൻ നേരല്ലോ... തളരാതെ കാതോർത്തു പുളകം ചൂടി ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം... (യാത്രയായ്)മലയാളം വരികൾ:യാത്രയായ് വെയിലൊളി, നീളുമെൻ നിഴലിനെ കാത്തു നീ നിൽക്കയോ സന്ധ്യയായ് ഓമനേ നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ് നിഴലൊഴിയും വേളയായ്... ഈ രാവിൽ തേടും പൂവിൽ തീരാത്തേനുണ്ടോ... കുടമുല്ലപ്പൂവിൻറെ സുഗന്ധം തൂവി ഉണരുമല്ലോ പുലരി... ഉം... (യാത്രയായ്) നിൻ കാതിൽ മൂളും മന്ത്രം നെഞ്ചിൻ നേരല്ലോ... തളരാതെ കാതോർത്തു പുളകം ചൂടി ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം... (യാത്രയായ്)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AyirapparaView Movie Album →1993എല്ലാർക്കും കിട്ടിയ സമ്മാനംAyirappara • Mg Sreekumar,Node,ChorusAyirapparaMg Sreekumar,Node,ChorusRead Lyrics →1993
യാത്രയായ് വെയിലൊളി, നീളുമെൻ നിഴലിനെ കാത്തു നീ നിൽക്കയോ സന്ധ്യയായ് ഓമനേ നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ് നിഴലൊഴിയും വേളയായ്... ഈ രാവിൽ തേടും പൂവിൽ തീരാത്തേനുണ്ടോ... കുടമുല്ലപ്പൂവിൻറെ സുഗന്ധം തൂവി ഉണരുമല്ലോ പുലരി... ഉം... (യാത്രയായ്) നിൻ കാതിൽ മൂളും മന്ത്രം നെഞ്ചിൻ നേരല്ലോ... തളരാതെ കാതോർത്തു പുളകം ചൂടി ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം... (യാത്രയായ്)