HomeAyiram Navulla Ananthan Malayalam Movieഉണ്ണിയമ്മ ചിരുതേയിMalayalam Lyricsഉണ്ണിയമ്മ ചിരുതേയി LyricsMovie / AlbumAyiram Navulla Ananthan Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorJohnson MasterLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരീ മുത്തുമഴത്തള കിലുക്കീ നിറകുളിരു കോരി വായോ താരാട്ടു പാടും വാൽസല്യമായ് നീ താലോലമാടൂ പൂങ്കാറ്റേ.... (ഉണ്ണിയമ്മ) കിളിമേഘം ചാഞ്ചാടും മഴവിൽക്കൊടിയിൽ ഇളവെയിലിൻ ഊഞ്ഞാലിൽ കണിയായ് വരുമോ (2) പാതിമനസ്സുമായ് പുഴ പാൽ ചുരന്നൊഴുകുമ്പോൾ പനിനീർക്കിളികൾ കൈവഴിയായ് പിരിയുന്നൂ ഇളമാന്തളിരിൽ നറുതേൻ കുളിരിൽ ഇന്നുമൊരു താരാട്ട് (ഉണ്ണിയമ്മ) മൊഴിതേടും ബാല്യത്തിൻ പവിഴച്ചൊടിയിൽ കനിവൂറും സ്നേഹം പോൽ തഴുകാൻ വരുമോ (2) മാറിലണിയുമീ സുഖമോർമ്മയിൽ പൊതിയുമ്പോൾ മിഴിനീർമണികൾ നറുമുത്തായ് തെളിയുന്നൂ അഴകിൻ ചിറകേ ചിരി തൻ നിറവേ അമ്പിളിയ്ക്കു നീരാട്ട് (ഉണ്ണിയമ്മ)മലയാളം വരികൾ:ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരീ മുത്തുമഴത്തള കിലുക്കീ നിറകുളിരു കോരി വായോ താരാട്ടു പാടും വാൽസല്യമായ് നീ താലോലമാടൂ പൂങ്കാറ്റേ.... (ഉണ്ണിയമ്മ) കിളിമേഘം ചാഞ്ചാടും മഴവിൽക്കൊടിയിൽ ഇളവെയിലിൻ ഊഞ്ഞാലിൽ കണിയായ് വരുമോ (2) പാതിമനസ്സുമായ് പുഴ പാൽ ചുരന്നൊഴുകുമ്പോൾ പനിനീർക്കിളികൾ കൈവഴിയായ് പിരിയുന്നൂ ഇളമാന്തളിരിൽ നറുതേൻ കുളിരിൽ ഇന്നുമൊരു താരാട്ട് (ഉണ്ണിയമ്മ) മൊഴിതേടും ബാല്യത്തിൻ പവിഴച്ചൊടിയിൽ കനിവൂറും സ്നേഹം പോൽ തഴുകാൻ വരുമോ (2) മാറിലണിയുമീ സുഖമോർമ്മയിൽ പൊതിയുമ്പോൾ മിഴിനീർമണികൾ നറുമുത്തായ് തെളിയുന്നൂ അഴകിൻ ചിറകേ ചിരി തൻ നിറവേ അമ്പിളിയ്ക്കു നീരാട്ട് (ഉണ്ണിയമ്മ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayiram Navulla Ananthan Malayalam MovieView Movie Album →1996നാഗഭൂഷണം നമാമ്യഹംAyiram Navulla Ananthan Malayalam Movie • NodeAyiram Navulla Ananthan Malayalam MovieNodeRead Lyrics →1996
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരീ മുത്തുമഴത്തള കിലുക്കീ നിറകുളിരു കോരി വായോ താരാട്ടു പാടും വാൽസല്യമായ് നീ താലോലമാടൂ പൂങ്കാറ്റേ.... (ഉണ്ണിയമ്മ) കിളിമേഘം ചാഞ്ചാടും മഴവിൽക്കൊടിയിൽ ഇളവെയിലിൻ ഊഞ്ഞാലിൽ കണിയായ് വരുമോ (2) പാതിമനസ്സുമായ് പുഴ പാൽ ചുരന്നൊഴുകുമ്പോൾ പനിനീർക്കിളികൾ കൈവഴിയായ് പിരിയുന്നൂ ഇളമാന്തളിരിൽ നറുതേൻ കുളിരിൽ ഇന്നുമൊരു താരാട്ട് (ഉണ്ണിയമ്മ) മൊഴിതേടും ബാല്യത്തിൻ പവിഴച്ചൊടിയിൽ കനിവൂറും സ്നേഹം പോൽ തഴുകാൻ വരുമോ (2) മാറിലണിയുമീ സുഖമോർമ്മയിൽ പൊതിയുമ്പോൾ മിഴിനീർമണികൾ നറുമുത്തായ് തെളിയുന്നൂ അഴകിൻ ചിറകേ ചിരി തൻ നിറവേ അമ്പിളിയ്ക്കു നീരാട്ട് (ഉണ്ണിയമ്മ)