HomeAyiram Meniചില്ലലമാലകൾMalayalam Lyricsചില്ലലമാലകൾ Lyrics2000Movie / AlbumAyiram MeniSinger(s)K S ChithraMusic DirectorS P VenkateshLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചില്ലലമാലകൾ പൂത്താലി പൂത്താലി പൂത്താലി പൊൻവെയിൽ കൊണ്ടൊരു പൂങ്കോടി പൂങ്കോടി പൂങ്കോടി ആതിരാ ആഹഹ താരകൾ ആഹഹ കാതിലെ ആഹഹ തോടകൾ ആഹഹ മഞ്ചാടിക്കൊമ്പത്തെ മഞ്ഞക്കിളിപ്പെണ്ണിനു വേളിനാളിൽ ചാർത്താൻ വെള്ളിമുകിൽ പൂഞ്ചേല കിന്നരിപ്പുഴയോ ഒരു പൊന്നരഞ്ഞാണം മഞ്ഞുതുള്ളിയോ ഒരു കുഞ്ഞു മൂക്കുത്തി മുല്ലതൻ മലരോ ചെറുചില്ലുകണ്ണാടി മെയ് തലോടുമീ പൂങ്കാറ്റു കസ്തൂരി മണിമുടിയിൽ മായപ്പൊൻപീലി മാറ്ററിയാൻ പൊന്നിൻ പൂമ്പീലി തപ്പും കൊട്ടിപ്പാടാൻ തങ്കത്തിടമ്പെടുക്കാൻ കുഞ്ഞിക്കുയിൽപ്പെണ്ണേ വാ പൂത്ത പൂങ്കവിളിൽ ഒരു താമരത്തളിരിൽ മാറിൽ മിന്നിയോ ഒരു മാരിവിൽ മറുക് മുന്തിരിച്ചുണ്ടിൽ മണിമുത്തമാണഴക് നിന്റെയുള്ളിലോ നറുവെണ്ണിലാക്കുളിര് കൈവളയിൽ മുത്തു കിലുങ്ങുന്നു കാൽത്തളയായ് കനവു ചിലമ്പുന്നു ആറ്റിൻ കരയ്ക്കേതോ ഞാറ്റുപാടം കൊയ്യാൻ കാറ്റും ഞാനും പോകുന്നുമലയാളം വരികൾ:ചില്ലലമാലകൾ പൂത്താലി പൂത്താലി പൂത്താലി പൊൻവെയിൽ കൊണ്ടൊരു പൂങ്കോടി പൂങ്കോടി പൂങ്കോടി ആതിരാ ആഹഹ താരകൾ ആഹഹ കാതിലെ ആഹഹ തോടകൾ ആഹഹ മഞ്ചാടിക്കൊമ്പത്തെ മഞ്ഞക്കിളിപ്പെണ്ണിനു വേളിനാളിൽ ചാർത്താൻ വെള്ളിമുകിൽ പൂഞ്ചേല കിന്നരിപ്പുഴയോ ഒരു പൊന്നരഞ്ഞാണം മഞ്ഞുതുള്ളിയോ ഒരു കുഞ്ഞു മൂക്കുത്തി മുല്ലതൻ മലരോ ചെറുചില്ലുകണ്ണാടി മെയ് തലോടുമീ പൂങ്കാറ്റു കസ്തൂരി മണിമുടിയിൽ മായപ്പൊൻപീലി മാറ്ററിയാൻ പൊന്നിൻ പൂമ്പീലി തപ്പും കൊട്ടിപ്പാടാൻ തങ്കത്തിടമ്പെടുക്കാൻ കുഞ്ഞിക്കുയിൽപ്പെണ്ണേ വാ പൂത്ത പൂങ്കവിളിൽ ഒരു താമരത്തളിരിൽ മാറിൽ മിന്നിയോ ഒരു മാരിവിൽ മറുക് മുന്തിരിച്ചുണ്ടിൽ മണിമുത്തമാണഴക് നിന്റെയുള്ളിലോ നറുവെണ്ണിലാക്കുളിര് കൈവളയിൽ മുത്തു കിലുങ്ങുന്നു കാൽത്തളയായ് കനവു ചിലമ്പുന്നു ആറ്റിൻ കരയ്ക്കേതോ ഞാറ്റുപാടം കൊയ്യാൻ കാറ്റും ഞാനും പോകുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayiram MeniView Movie Album →2000Nadi Nadi NadiAyiram Meni • Sreenivas,SujathaAyiram MeniSreenivas,SujathaRead Lyrics →2000
ചില്ലലമാലകൾ പൂത്താലി പൂത്താലി പൂത്താലി പൊൻവെയിൽ കൊണ്ടൊരു പൂങ്കോടി പൂങ്കോടി പൂങ്കോടി ആതിരാ ആഹഹ താരകൾ ആഹഹ കാതിലെ ആഹഹ തോടകൾ ആഹഹ മഞ്ചാടിക്കൊമ്പത്തെ മഞ്ഞക്കിളിപ്പെണ്ണിനു വേളിനാളിൽ ചാർത്താൻ വെള്ളിമുകിൽ പൂഞ്ചേല കിന്നരിപ്പുഴയോ ഒരു പൊന്നരഞ്ഞാണം മഞ്ഞുതുള്ളിയോ ഒരു കുഞ്ഞു മൂക്കുത്തി മുല്ലതൻ മലരോ ചെറുചില്ലുകണ്ണാടി മെയ് തലോടുമീ പൂങ്കാറ്റു കസ്തൂരി മണിമുടിയിൽ മായപ്പൊൻപീലി മാറ്ററിയാൻ പൊന്നിൻ പൂമ്പീലി തപ്പും കൊട്ടിപ്പാടാൻ തങ്കത്തിടമ്പെടുക്കാൻ കുഞ്ഞിക്കുയിൽപ്പെണ്ണേ വാ പൂത്ത പൂങ്കവിളിൽ ഒരു താമരത്തളിരിൽ മാറിൽ മിന്നിയോ ഒരു മാരിവിൽ മറുക് മുന്തിരിച്ചുണ്ടിൽ മണിമുത്തമാണഴക് നിന്റെയുള്ളിലോ നറുവെണ്ണിലാക്കുളിര് കൈവളയിൽ മുത്തു കിലുങ്ങുന്നു കാൽത്തളയായ് കനവു ചിലമ്പുന്നു ആറ്റിൻ കരയ്ക്കേതോ ഞാറ്റുപാടം കൊയ്യാൻ കാറ്റും ഞാനും പോകുന്നു