HomeAyalvasi Oru Daridravasiഗുലുമാല് ഗുലുമാല്Malayalam Lyricsഗുലുമാല് ഗുലുമാല് Lyrics1985Movie / AlbumAyalvasi Oru DaridravasiSinger(s)Mg Sreekumar, ChorusMusic DirectorM G RadhakrishnanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലു ഗുലു ഗുലു ഗുലു ഗുലുമാല് പലപലപലപല ഗുലുമാല് ഗുലുമാല് വീട്ടിലോ ഗുലുമാല് നാട്ടിലോ ഗുലുമാല് റോട്ടിലോഗുലുമാല് ..അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാല് അയ്യോ ഗുലുമാല് പണ്ടൊരിക്കല്‍ പറഞ്ഞ കള്ളംഇന്നിതാ ഗുലുമാല് അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായ് പറഞ്ഞ വീരനെ അറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീ അന്നൊരിക്കല്‍ പറഞ്ഞ സത്യംഇന്നിതാ ഗുലുമാല് ..അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായ് അതിനു കാരണമറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീ അയല്‍വാസീ .. ഒരു ദരിദ്രവാസീ കുരുന്നു മോഹം വിരുന്നു വന്നുഇന്നിതാ ഹാ ഗുലുമാല് ..അതിന്റെ ദുഃഖം അറിഞ്ഞു ഞാനുംഎരിഞ്ഞു മാനസം കരഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീമലയാളം വരികൾ:ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലു ഗുലു ഗുലു ഗുലു ഗുലുമാല് പലപലപലപല ഗുലുമാല് ഗുലുമാല് വീട്ടിലോ ഗുലുമാല് നാട്ടിലോ ഗുലുമാല് റോട്ടിലോഗുലുമാല് ..അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാല് അയ്യോ ഗുലുമാല് പണ്ടൊരിക്കല്‍ പറഞ്ഞ കള്ളംഇന്നിതാ ഗുലുമാല് അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായ് പറഞ്ഞ വീരനെ അറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീ അന്നൊരിക്കല്‍ പറഞ്ഞ സത്യംഇന്നിതാ ഗുലുമാല് ..അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായ് അതിനു കാരണമറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീ അയല്‍വാസീ .. ഒരു ദരിദ്രവാസീ കുരുന്നു മോഹം വിരുന്നു വന്നുഇന്നിതാ ഹാ ഗുലുമാല് ..അതിന്റെ ദുഃഖം അറിഞ്ഞു ഞാനുംഎരിഞ്ഞു മാനസം കരഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലുമാല് ഗുലു ഗുലു ഗുലു ഗുലു ഗുലുമാല് പലപലപലപല ഗുലുമാല് ഗുലുമാല് വീട്ടിലോ ഗുലുമാല് നാട്ടിലോ ഗുലുമാല് റോട്ടിലോഗുലുമാല് ..അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാല് അയ്യോ ഗുലുമാല് പണ്ടൊരിക്കല്‍ പറഞ്ഞ കള്ളംഇന്നിതാ ഗുലുമാല് അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായ് പറഞ്ഞ വീരനെ അറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീ അന്നൊരിക്കല്‍ പറഞ്ഞ സത്യംഇന്നിതാ ഗുലുമാല് ..അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായ് അതിനു കാരണമറിഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീ അയല്‍വാസീ .. ഒരു ദരിദ്രവാസീ കുരുന്നു മോഹം വിരുന്നു വന്നുഇന്നിതാ ഹാ ഗുലുമാല് ..അതിന്റെ ദുഃഖം അറിഞ്ഞു ഞാനുംഎരിഞ്ഞു മാനസം കരഞ്ഞു ഞാന്അയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീഅയല്വാസീ .. ഒരു ദരിദ്രവാസീ