HomeAyalum Njanum Thammil Malayalam Movieതുള്ളിമഞ്ഞിനുള്ളിൽMalayalam Lyricsതുള്ളിമഞ്ഞിനുള്ളിൽ Lyrics2012Movie / AlbumAyalum Njanum Thammil Malayalam MovieSinger(s)Najim ArshadMusic DirectorOuseppachanLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുള്ളിമഞ്ഞിന്നുള്ളില് പൊള്ളിയുറഞ്ഞു തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണി തന് നെഞ്ചിൽ നീറുകയാണോ നിറമാര്ന്നൊരീ പകലിന് മുഖം അലഞ്ഞു നീ എരിഞ്ഞൊരീ കുഴഞ്ഞ നിന് വീഥിയില്‍ പുണര്‍ന്നുവോ ഗ്രഹണങ്ങളെ മൗനമഞ്ഞിന് കൈകള്‍ വന്നെഴുതുന്നോ സ്നേഹ നനവുള്ളൊരീ സൂര്യജാതകം കന്നിവെയില്‍ നിന്നെ പുല്കി വരുന്നോ ഉരുകുന്നൊരീ ഉയിരിന് കരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരീ യാത്രയില്‍ വിതുമ്പിയോ ഹൃദയങ്ങളേ തുള്ളിമഞ്ഞിന്നുള്ളിൽ മലയാളം വരികൾ:തുള്ളിമഞ്ഞിന്നുള്ളില് പൊള്ളിയുറഞ്ഞു തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണി തന് നെഞ്ചിൽ നീറുകയാണോ നിറമാര്ന്നൊരീ പകലിന് മുഖം അലഞ്ഞു നീ എരിഞ്ഞൊരീ കുഴഞ്ഞ നിന് വീഥിയില്‍ പുണര്‍ന്നുവോ ഗ്രഹണങ്ങളെ മൗനമഞ്ഞിന് കൈകള്‍ വന്നെഴുതുന്നോ സ്നേഹ നനവുള്ളൊരീ സൂര്യജാതകം കന്നിവെയില്‍ നിന്നെ പുല്കി വരുന്നോ ഉരുകുന്നൊരീ ഉയിരിന് കരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരീ യാത്രയില്‍ വിതുമ്പിയോ ഹൃദയങ്ങളേ തുള്ളിമഞ്ഞിന്നുള്ളിൽ Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayalum Njanum Thammil Malayalam MovieView Movie Album →2012ജനുവരിയിൽ ..Ayalum Njanum Thammil Malayalam Movie • Vijay Yesudas,Franco,SicilyAyalum Njanum Thammil Malayalam MovieVijay Yesudas,Franco,SicilyRead Lyrics →2012
തുള്ളിമഞ്ഞിന്നുള്ളില് പൊള്ളിയുറഞ്ഞു തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണി തന് നെഞ്ചിൽ നീറുകയാണോ നിറമാര്ന്നൊരീ പകലിന് മുഖം അലഞ്ഞു നീ എരിഞ്ഞൊരീ കുഴഞ്ഞ നിന് വീഥിയില്‍ പുണര്‍ന്നുവോ ഗ്രഹണങ്ങളെ മൗനമഞ്ഞിന് കൈകള്‍ വന്നെഴുതുന്നോ സ്നേഹ നനവുള്ളൊരീ സൂര്യജാതകം കന്നിവെയില്‍ നിന്നെ പുല്കി വരുന്നോ ഉരുകുന്നൊരീ ഉയിരിന് കരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരീ യാത്രയില്‍ വിതുമ്പിയോ ഹൃദയങ്ങളേ തുള്ളിമഞ്ഞിന്നുള്ളിൽ