HomeAyalathe Sundariനീലമേഘക്കുട നിവർത്തിMalayalam Lyricsനീലമേഘക്കുട നിവർത്തി Lyrics1972Movie / AlbumAyalathe SundariSinger(s)Kj YesudasMusic DirectorSankar GaneshLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ....... നീലമേഘക്കുട നിവര്‍ത്തി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - ഗ്രാമസുന്ദരി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - മഞ്ഞിന് മുങ്ങിനീരാടി നിൽക്കും പ്രേമമഞ്ജരി - എന്‍ മുന്നിലൊരുങ്ങി വരും പേടമാന്മിഴി - പേടമാന്മിഴി മടിയില്‍ മഞ്ചാടി മണിപ്പളുങ്ക് ചൊടിയില്‍ തക്കാളി തളിരഴക് മ ടിയില്‍ മഞ്ചാടി മണിപ്പളുങ്ക് - പൂം ചൊടിയില്‍ തക്കാളി തളിരഴക് ഈറനുടുത്തു നീ മന്ദഹസിക്കുമ്പോള്‍ ഇളംമുളം കാടുകള്‍ക്ക് രോമാഞ്ചം പിന്നില്‍ ഇക്കിളി കൊള്ളിക്കും അഭിനിവേശം അഭിനിവേശം - അഭിനിവേശം (നീലമേഘ..) മാറില്‍ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് - കണ്ണില്‍ മാനസസരസ്സിലെ നീരൊഴുക്ക് താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ നിറകതിര്‍ പുഞ്ചയാല്‍ ആഭരണം ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം കള്ളനാണം - കള്ളനാണം (നീലമേഘ..)മലയാളം വരികൾ:ഓ....... നീലമേഘക്കുട നിവര്‍ത്തി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - ഗ്രാമസുന്ദരി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - മഞ്ഞിന് മുങ്ങിനീരാടി നിൽക്കും പ്രേമമഞ്ജരി - എന്‍ മുന്നിലൊരുങ്ങി വരും പേടമാന്മിഴി - പേടമാന്മിഴി മടിയില്‍ മഞ്ചാടി മണിപ്പളുങ്ക് ചൊടിയില്‍ തക്കാളി തളിരഴക് മ ടിയില്‍ മഞ്ചാടി മണിപ്പളുങ്ക് - പൂം ചൊടിയില്‍ തക്കാളി തളിരഴക് ഈറനുടുത്തു നീ മന്ദഹസിക്കുമ്പോള്‍ ഇളംമുളം കാടുകള്‍ക്ക് രോമാഞ്ചം പിന്നില്‍ ഇക്കിളി കൊള്ളിക്കും അഭിനിവേശം അഭിനിവേശം - അഭിനിവേശം (നീലമേഘ..) മാറില്‍ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് - കണ്ണില്‍ മാനസസരസ്സിലെ നീരൊഴുക്ക് താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ നിറകതിര്‍ പുഞ്ചയാല്‍ ആഭരണം ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം കള്ളനാണം - കള്ളനാണം (നീലമേഘ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ayalathe SundariView Movie Album →1972ചിത്രവർണ്ണ പുഷ്പജാലമൊരുക്കിAyalathe Sundari • Vani JayaramAyalathe SundariVani JayaramRead Lyrics →1972
ഓ....... നീലമേഘക്കുട നിവര്‍ത്തി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - ഗ്രാമസുന്ദരി നീലമേഘക്കുട നിവര്‍ത്തി താല വനപ്പീലി നീര്‍ത്തി മുഴുക്കാപ്പു ചാര്‍ത്തി നില്ക്കും ഗ്രാമസുന്ദരീ - മഞ്ഞിന് മുങ്ങിനീരാടി നിൽക്കും പ്രേമമഞ്ജരി - എന്‍ മുന്നിലൊരുങ്ങി വരും പേടമാന്മിഴി - പേടമാന്മിഴി മടിയില്‍ മഞ്ചാടി മണിപ്പളുങ്ക് ചൊടിയില്‍ തക്കാളി തളിരഴക് മ ടിയില്‍ മഞ്ചാടി മണിപ്പളുങ്ക് - പൂം ചൊടിയില്‍ തക്കാളി തളിരഴക് ഈറനുടുത്തു നീ മന്ദഹസിക്കുമ്പോള്‍ ഇളംമുളം കാടുകള്‍ക്ക് രോമാഞ്ചം പിന്നില്‍ ഇക്കിളി കൊള്ളിക്കും അഭിനിവേശം അഭിനിവേശം - അഭിനിവേശം (നീലമേഘ..) മാറില്‍ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് - കണ്ണില്‍ മാനസസരസ്സിലെ നീരൊഴുക്ക് താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ നിറകതിര്‍ പുഞ്ചയാല്‍ ആഭരണം ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം കള്ളനാണം - കള്ളനാണം (നീലമേഘ..)