HomeAyal Kadhayezhuthukayaanuഏതോ നിദ്രതൻMalayalam Lyricsഏതോ നിദ്രതൻ LyricsMovie / AlbumAyal KadhayezhuthukayaanuSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)മലയാളം വരികൾ:ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayal KadhayezhuthukayaanuView Movie Album →1998ഏതോ നിദ്രതൻ - DAyal Kadhayezhuthukayaanu • Kj Yesudas,SujathaAyal KadhayezhuthukayaanuKj Yesudas,SujathaRead Lyrics →1998
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)