HomeAvalude Ravukalഉണ്ണിയാരാരിരോMalayalam Lyricsഉണ്ണിയാരാരിരോ LyricsMovie / AlbumAvalude RavukalSinger(s)S JanakiMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരാരിരോ ആരിരോ.. ഉം..ഉം..ഉം... ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2) എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില് ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..) സ്വര്ണ്ണമാന്കൈകളും വര്ണ്ണമേഘങ്ങളും നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2) കണ്ടു പുന്നാരമോന് നാളെയാളാകണം നാടിന്നാരാധ്യനായ് നീ വളര്ന്നീടണം ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... നാളെ നിന്പാതയില് നൂറു പൊന്പൂവുകള് പൂത്തുലഞ്ഞീടുവാന് കോടിയാശംസകള് (2) മനസ്സു നന്നായ് വരേണം മഹാനാകണം ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്.. ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... (ഉണ്ണിയാരാരിരോ....)മലയാളം വരികൾ:ആരാരിരോ ആരിരോ.. ഉം..ഉം..ഉം... ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2) എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില് ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..) സ്വര്ണ്ണമാന്കൈകളും വര്ണ്ണമേഘങ്ങളും നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2) കണ്ടു പുന്നാരമോന് നാളെയാളാകണം നാടിന്നാരാധ്യനായ് നീ വളര്ന്നീടണം ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... നാളെ നിന്പാതയില് നൂറു പൊന്പൂവുകള് പൂത്തുലഞ്ഞീടുവാന് കോടിയാശംസകള് (2) മനസ്സു നന്നായ് വരേണം മഹാനാകണം ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്.. ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... (ഉണ്ണിയാരാരിരോ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Avalude RavukalView Movie Album →Songഅന്തരിന്ദ്രിയ ദാഹങ്ങൾAvalude Ravukal • Kj YesudasAvalude RavukalKj YesudasRead Lyrics →Malayalam
ആരാരിരോ ആരിരോ.. ഉം..ഉം..ഉം... ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2) എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില് ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..) സ്വര്ണ്ണമാന്കൈകളും വര്ണ്ണമേഘങ്ങളും നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2) കണ്ടു പുന്നാരമോന് നാളെയാളാകണം നാടിന്നാരാധ്യനായ് നീ വളര്ന്നീടണം ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... നാളെ നിന്പാതയില് നൂറു പൊന്പൂവുകള് പൂത്തുലഞ്ഞീടുവാന് കോടിയാശംസകള് (2) മനസ്സു നന്നായ് വരേണം മഹാനാകണം ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്.. ആരിരാരാരിരോ.. ജന്മസാഫല്യമേ നീയുറങ്ങോമനേ എന്റെയാരോമലേ ആരിരോ... (ഉണ്ണിയാരാരിരോ....)