HomeAval Vannathinu Sheshamകിനാവിന്റെ കൂട്ടില്‍Malayalam Lyricsകിനാവിന്റെ കൂട്ടില്‍ Lyrics2015Movie / AlbumAval Vannathinu SheshamSinger(s)Celin JoseMusic DirectorSanthosh RajLyricistBinu SreekkotturAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു (2) ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ആ ...ആ മുകില്‍ പെയ്തു തോരാതിന്നീ അഴലായ് നെഞ്ചില്‍ വിങ്ങി (2) വഴി മറഞ്ഞെന്നോമലിന് മിഴിപ്പൂക്കളോര്മ്മയായീ... പുഴയിലെ നീരവം പോല്‍ കരളില്‍ നിന് നൂപുരങ്ങള്‍.. കിലുങ്ങുന്നു കണ്ണാന്തുമ്പി... തിരികെ നീ വന്നീടുവാന്‍ കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു മലരിളം കാറ്റിന് കൈകള്‍ കുറുനിരമാടുന്നേരം (2) പരിഭവം കേള്‍ക്കാന്‍ നിന്റെ... മൊഴികള്‍ക്കു കാതോര്‍ക്കയായ് മഷിത്തണ്ടിന് മണമുള്ള... വിരലുകള്‍.. ഇനിയെന്റെ മനസ്സിന്റെ... ഉള്ളിനുള്ളില്‍.. മയില്‍പ്പീലി കതിരാകും.... കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞുമലയാളം വരികൾ:കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു (2) ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ആ ...ആ മുകില്‍ പെയ്തു തോരാതിന്നീ അഴലായ് നെഞ്ചില്‍ വിങ്ങി (2) വഴി മറഞ്ഞെന്നോമലിന് മിഴിപ്പൂക്കളോര്മ്മയായീ... പുഴയിലെ നീരവം പോല്‍ കരളില്‍ നിന് നൂപുരങ്ങള്‍.. കിലുങ്ങുന്നു കണ്ണാന്തുമ്പി... തിരികെ നീ വന്നീടുവാന്‍ കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു മലരിളം കാറ്റിന് കൈകള്‍ കുറുനിരമാടുന്നേരം (2) പരിഭവം കേള്‍ക്കാന്‍ നിന്റെ... മൊഴികള്‍ക്കു കാതോര്‍ക്കയായ് മഷിത്തണ്ടിന് മണമുള്ള... വിരലുകള്‍.. ഇനിയെന്റെ മനസ്സിന്റെ... ഉള്ളിനുള്ളില്‍.. മയില്‍പ്പീലി കതിരാകും.... കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aval Vannathinu SheshamView Movie Album →2015ഈ മരുഭൂമിതന്‍Aval Vannathinu Shesham • Athira MuraliAval Vannathinu SheshamAthira MuraliRead Lyrics →2015
കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു (2) ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ആ ...ആ മുകില്‍ പെയ്തു തോരാതിന്നീ അഴലായ് നെഞ്ചില്‍ വിങ്ങി (2) വഴി മറഞ്ഞെന്നോമലിന് മിഴിപ്പൂക്കളോര്മ്മയായീ... പുഴയിലെ നീരവം പോല്‍ കരളില്‍ നിന് നൂപുരങ്ങള്‍.. കിലുങ്ങുന്നു കണ്ണാന്തുമ്പി... തിരികെ നീ വന്നീടുവാന്‍ കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു മലരിളം കാറ്റിന് കൈകള്‍ കുറുനിരമാടുന്നേരം (2) പരിഭവം കേള്‍ക്കാന്‍ നിന്റെ... മൊഴികള്‍ക്കു കാതോര്‍ക്കയായ് മഷിത്തണ്ടിന് മണമുള്ള... വിരലുകള്‍.. ഇനിയെന്റെ മനസ്സിന്റെ... ഉള്ളിനുള്ളില്‍.. മയില്‍പ്പീലി കതിരാകും.... കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു ഹൃദയാംബരത്തില്‍ വീണ്ടും ഇരുള് വന്നു ചേക്കേറുന്നു കിനാവിന്റെ കൂട്ടില്‍ നിന്നും നിലാപക്ഷി പോയ്മറഞ്ഞു