HomeAval Oru Thudarkkadhaകണ്ണിലെ കന്നിയുറവ്Malayalam Lyricsകണ്ണിലെ കന്നിയുറവ് LyricsMovie / AlbumAval Oru ThudarkkadhaSinger(s)S JanakiMusic DirectorM S ViswanathanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ ആരുവരും ആരോ അണിയാനീ പൊന്‍പൂ എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി മേനിയ്ക്കുല്ലാസം മധുവിധുരാത്രി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി ഞാനതില്‍ റാണി പ്രിയദേവയാനി എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) കോടക്കാറില്ലാതെ പുതുമഴ തൂകും കോവില്‍ ശിലയും തിരുമിഴി തുറക്കും ആലിംഗനങ്ങളില്‍ രാത്രിയും പകലും കാലത്തിന് പിറന്നാള്‍ തീരത്തു മയങ്ങും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..)മലയാളം വരികൾ:കണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ ആരുവരും ആരോ അണിയാനീ പൊന്‍പൂ എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി മേനിയ്ക്കുല്ലാസം മധുവിധുരാത്രി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി ഞാനതില്‍ റാണി പ്രിയദേവയാനി എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) കോടക്കാറില്ലാതെ പുതുമഴ തൂകും കോവില്‍ ശിലയും തിരുമിഴി തുറക്കും ആലിംഗനങ്ങളില്‍ രാത്രിയും പകലും കാലത്തിന് പിറന്നാള്‍ തീരത്തു മയങ്ങും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Aval Oru ThudarkkadhaView Movie Album →SongKodachattam EnnathellamAval Oru Thudarkkadha • Lr EeswariAval Oru ThudarkkadhaLr EeswariRead Lyrics →Malayalam
കണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കണ്ണിലെ കന്നിയുറവ് കണ്കള് കണ്ടറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ ആരുവരും ആരോ അണിയാനീ പൊന്‍പൂ എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി മേനിയ്ക്കുല്ലാസം മധുവിധുരാത്രി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി ഞാനതില്‍ റാണി പ്രിയദേവയാനി എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..) കോടക്കാറില്ലാതെ പുതുമഴ തൂകും കോവില്‍ ശിലയും തിരുമിഴി തുറക്കും ആലിംഗനങ്ങളില്‍ രാത്രിയും പകലും കാലത്തിന് പിറന്നാള്‍ തീരത്തു മയങ്ങും എന്മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ..)