HomeAttakalashamതേങ്ങും ഹൃദയംMalayalam Lyricsതേങ്ങും ഹൃദയം LyricsMovie / AlbumAttakalashamSinger(s)Kj YesudasMusic DirectorRaveendranLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേങ്ങും ഹൃദയം മൂടും ഇരുളിൽ പൊലിയുന്ന നാളങ്ങൾ നേരറിയാതെ നൊമ്പരമോടേ വേർ പിരിയും ആത്മ ബന്ധങ്ങൾ (തേങ്ങും..) സ്മരണകളിൽ (2) നിറകതിരണിയിൽ നിറയുന്നു കരിമുകിൽ നിരകൾ വർണ്ണം മായും സ്വപ്നം തോറും കണ്ണീർ തൂവി വേദനയിൽ കാലം മുങ്ങുമ്പോൾ ( തേങ്ങും..) കര കയറും കരിങ്കടലലകൾ കരളിലും ഇളകിടും തിരകൾ പാപം നൽകും ശാപം നേടി ദു:ഖം പേറി ചേതനയിൽ നാദം വിങ്ങുമ്പോൾ ( തേങ്ങും..)മലയാളം വരികൾ:തേങ്ങും ഹൃദയം മൂടും ഇരുളിൽ പൊലിയുന്ന നാളങ്ങൾ നേരറിയാതെ നൊമ്പരമോടേ വേർ പിരിയും ആത്മ ബന്ധങ്ങൾ (തേങ്ങും..) സ്മരണകളിൽ (2) നിറകതിരണിയിൽ നിറയുന്നു കരിമുകിൽ നിരകൾ വർണ്ണം മായും സ്വപ്നം തോറും കണ്ണീർ തൂവി വേദനയിൽ കാലം മുങ്ങുമ്പോൾ ( തേങ്ങും..) കര കയറും കരിങ്കടലലകൾ കരളിലും ഇളകിടും തിരകൾ പാപം നൽകും ശാപം നേടി ദു:ഖം പേറി ചേതനയിൽ നാദം വിങ്ങുമ്പോൾ ( തേങ്ങും..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AttakalashamView Movie Album →Songഞാൻ രജനിതൻ കുസുമംAttakalasham • S JanakiAttakalashamS JanakiRead Lyrics →Malayalam
തേങ്ങും ഹൃദയം മൂടും ഇരുളിൽ പൊലിയുന്ന നാളങ്ങൾ നേരറിയാതെ നൊമ്പരമോടേ വേർ പിരിയും ആത്മ ബന്ധങ്ങൾ (തേങ്ങും..) സ്മരണകളിൽ (2) നിറകതിരണിയിൽ നിറയുന്നു കരിമുകിൽ നിരകൾ വർണ്ണം മായും സ്വപ്നം തോറും കണ്ണീർ തൂവി വേദനയിൽ കാലം മുങ്ങുമ്പോൾ ( തേങ്ങും..) കര കയറും കരിങ്കടലലകൾ കരളിലും ഇളകിടും തിരകൾ പാപം നൽകും ശാപം നേടി ദു:ഖം പേറി ചേതനയിൽ നാദം വിങ്ങുമ്പോൾ ( തേങ്ങും..)